ആധാറിലെ ജനനത്തീയതി (DOB) എങ്ങനെ പരിശോധിക്കാം?

എൻറോൾമെൻ്റ് അല്ലെങ്കിൽ അപ്ഡേറ്റ് സമയത്ത് ജനന രേഖയുടെ സാധുവായ ഒരു തെളിവ് സമർപ്പിക്കുമ്പോൾ ആധാറിലെ ജനനത്തീയതി പരിശോധിച്ചുറപ്പിച്ചതായി അടയാളപ്പെടുത്തും. ജനനത്തീയതി യ്ക്കായി ഓപ്പറേറ്റർ 'സ്ഥിരീകരിച്ച' ഓപ്ഷൻ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുവാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ജനനത്തീയതി 'പ്രഖ്യാപിതം' അല്ലെങ്കിൽ 'ഏകദേശം' എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആധാർ കത്തിൽ ജനന വർഷം (YOB) മാത്രമേ അച്ചടിക്കുകയുള്ളു .

അച്ചടിയില്‍ ആധാർ

View All

ആധാർ ടെലികാസ്റ്റ്

View All

പ്രസ് റിലീസ്

View All

ആധാര്‍ സംഖ്യയിൽ

Aadhaar Generated
Authentication Done