സാമ്പത്തികവും അക്കൗണ്ടുകളും
ധനകാര്യവുംബജറ്റും
യുഡിഡിഎഐ ധനകാര്യ വിഭാഗം
ധനകാര്യ ഡിവിഷൻ നയിക്കുന്നത്(FD) യുഐഡിഎഐയുടെ ഫിനാൻഷ്യൽ അഡ്വൈസര്‍ ആയ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആണ്. ധനകാര്യ ഡിവിഷൻസാമ്പത്തിക വിഷയങ്ങളില്‍ ഡയറക്ടർ ജനറൽ &മിഷൻ ഡയറക്ടർക്ക് പ്രൊഫഷണൽ ഉപദേശം നല്‍കുന്നു.
ബജറ്റ് രൂപീകരണം,ബജറ്റ് ഫലം ബജറ്റ്പെർഫോമൻസ്, ബഡ്ജറ്റ്ചെലവും ക്യാഷ് മാനേജ്മെന്റും സാമ്പത്തിക വിവക്ഷകള്‍ എല്ലാം ധനകാര്യ ഡിവിഷന്റെ ഉത്തരവാദിത്ത്വത്തില്പ്പെ്ടുന്നു
യുഐഡിഎഐയുടെ ധനകാര്യ ഡിവിഷനിലെ റോളുകൾ
സാമ്പത്തിക ഉപദേശം / അനുവാദം
- സാമ്പത്തിക വിവക്ഷകളെ , നയം, പ്രോഗ്രാം രൂപീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി സുഗമമാക്കുന്നു.
- കാബിനറ്റ് / EFC / sfc നിർദേശങ്ങളും പുതുക്കിയ ചെലവ് കണക്കാക്കുതിനുള്ള ഉപദേശങ്ങളും/നിര്ദ്ദേ ശങ്ങളും
- സാമ്പത്തിക അധികാരങ്ങള്‍ കൈമാറുന്നതിനുള്ള ഉപദേശം;
- സർക്കാർചെലവ് / ആവശ്യകതയും സ്വീകാര്യത സാമ്പത്തിക നിര്ദ്ദേ ശങ്ങള്‍,അതിനുള്ള അനുമതിയും cfaയുടെ ചെലവിനുള്ള ഭരണാനുമതിഉൾപ്പെടുന്ന കാര്യങ്ങളിൽ സാമ്പത്തിക ഉപദേശം
- മൂല്യനിർണയവും ചട്ടങ്ങളും നിയന്ത്രണങ്ങളും നിലപാടുകളിൽ നിന്ന് നിർദ്ദേശങ്ങൾ ഓപ്പറേഷണൽ എന്നിവയുടെ വിലയിരുത്തലും കൃത്യത വരുത്തലും
- ടെൻഡർ / RFP രേഖകൾ കരാർ ഭേദഗതി ഉൾപ്പെട്ട കരാര്‍ എന്നിവയുടെ സാമ്പത്തിക,കോണിലൂടെയുള്ള പരിശോധന
- വിവിധ കമ്മറ്റികളിലേക്ക് ധനകാര്യ പ്രതിനിധി നോമിനേഷനും പങ്കാളിത്തവും; (CAB, ടെൻഡർ തുറക്കല്‍ വിലയിരുത്തലും കമ്മിറ്റികൾ, വാണിജ്യ കൂടിയാലോചന കമ്മിറ്റികള്‍ , മറ്റു കമ്മിറ്റികൾ)
- സംഭരണം മാനുവൽ മുഖേന ആഭ്യന്തര നിയന്ത്രണ സിസ്റ്റങ്ങൾ വഴി 'ജാഗ്രത' കാര്യത്തിൽ നിയമങ്ങളും ചട്ടങ്ങളും ഉറപ്പിക്കലും സംഭരണവും കരാറിന്റെരയും കാര്യത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ ഉറപ്പുവരുത്താനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും .
ബജറ്റ് തയ്യാറാക്കൽ
- ബജറ്റും അതിന്റെa അനുബന്ധ ജോലിയുംതയ്യാറാക്കല്‍ (ബജറ്റ് എസ്റ്റിമേറ്റ്, പുതുക്കിയ എസ്ടിമെറ്റ് &അനുബന്ധ സഹായങ്ങള്‍);
- ഹെഡ്ഓഫിസിലും മേഖലാ ഓഫീസുകളിലും പ്രവർത്തന ഡിവിഷനുകളുടെ ഇടയിൽ അനുവദിച്ചിട്ടുള്ള ബജറ്റ് പങ്കുവെയ്ക്കല്‍;
- അന്തിമ ആവശ്യങ്ങള്‍ തയ്യാറാക്കല്‍ സേവിംഗ്സും റീ-അപ്പോറിഷനും സമയാസമയങ്ങളിലുള്ള തിരിച്ചുനല്കtല്‍
- യുഐഡിഎഐയുടെ ധനകാര്യബന്ധപ്പെട്ട കാര്യങ്ങള്ക്ക്a വേണ്ടി പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിസംബന്ധിച്ച ജോലികള്‍
ചെലവ് നിരീക്ഷണം
- പ്രതിമാസ അടിസ്ഥാനത്തിൽ അനുവദിച്ച ഗ്രാന്റിnന്റെd അനുസൃതമായ ചെലവിന്റെ് പുരോഗതിയും അവലോകനവും നിരീക്ഷണവും;
- ചെലവ്വകുപ്പ്നൽകിയസമ്പദ്നിർദ്ദേശങ്ങൾഉറപ്പുവരുത്തല്‍ /യുക്തിവാദപരമായ ചിലവ്;ഒപ്പം
- പെ ആന്റ് അക്കൗണ്ട്സ് ഓഫീസ്(പിഎഒ) ജോലികള്‍ നിരീക്ഷിക്കുക
ആഭ്യന്തര ഓഡിറ്റ്
- ആഭ്യന്തര ഓഡിറ്റ് പദ്ധതി തയ്യാറാക്കൽ(എച്ച്ക്യു ക്വാർട്ടർലി ഓഡിറ്റ്,എച്ച്ക്യു ഡിവിഷനുകളുടെ വാർഷിക പ്രകടനം ഓഡിറ്റ്,ആര്ഒഎ യുടെയും ടെക് സെന്റകറിന്റെസയും വാര്ഷിംക ഓഡിറ്റ്) അതിനുവേണ്ടിയുള്ള മാനവവിഭവശേഷി തയ്യാറാക്കല്‍
- ബന്ധപ്പെട്ട ഡിവിഷൻ / ആര്ഒ് / ടെക് സെന്റർ എന്നിവയുടെ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടും അന്തിമ റിപ്പോര്ട്ടും ;കൂടാതെ
- ഓഡിറ്റ് നിരീക്ഷണങ്ങൾക്ക് അനുസൃതമായ നടപടി
മറ്റു പ്രവർത്തനങ്ങൾ
- യുഐഡിഎഐയുടെ കാര്യത്തിൽ സിഎജി / പിഎസി / ഓഡിറ്റ് ഖണ്ഡികമായി ബന്ധപ്പെട്ട കാര്യങ്ങൾ;
- മറുപടിപരിശോധിക്കല്‍ /ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ്,സിഇ ,ന്യൂഡൽഹി പുറപ്പെടുവിച്ച പ്രവര്ത്തിന ഡിവിഷന്റെയ ഓഡിറ്റ് ഖണ്ഡികയും അവ പാലിക്കലും
- സിഎജി ഖണ്ഡികമേല്‍ എടുത്തിട്ടുള്ള നടപടി തയ്യാറാക്കൽ
- വാർഷിക റിപ്പോർട്ട് , സാമ്പത്തിക സർവേ, പ്രതിമാസ പിഎംഒ റിപ്പോര്ട്ട്ർ എന്നിവ തയ്യാറാക്കുന്നതിനുള്ള വിവരങ്ങള്‍ നല്കടല്‍
- യുഐഡിഎഐഉദ്യോഗസ്ഥരുടെ വിദേശ ഡെപ്യൂട്ടേഷൻ സൂക്ഷ്മ നിർദേശവും അനുവാദവും
ബഡ്ജറ്റും ചെലവും
തുടക്കം മുതലുള്ള യുഐഡിഎഐയുടെ ബഡ്ജറ്റും ചെലവ്:
Year |
Budget Estimates (in Crore) INR |
Revised Estimates (in Crore)INR |
Expenditure (in Crore) INR |
---|---|---|---|
2009-10 |
120.00 |
26.38 |
26.21 |
2010-11 |
1,900.00 |
273.80 |
268.41 |
2011-12 |
1,470.00 |
1,200.00 |
1,187.50 |
2012-13 |
1,758.00 |
1,350.00 |
1,338.72 |
2013-14 |
2,620.00 |
1,550.00 |
1,544.44 |
2014-15 |
2,039.64 |
1,617.73 |
1,615.34 |
2015-16 |
2,000.00 |
1880.93 |
1680.44 |
2016-17 |
1140.00 |
1135.27 |
1132.84 |
2017-18 |
900.00 |
1150.00 |
1149.38 |
2018-19 |
1375.00 |
1345.00 |
1181.86 |
2019-20 |
1227.00 |
836.78 |
856.13$ |
2020-21 |
985.00 |
613.00 |
893.27* |
2021-22 |
600.00 |
1564.97 |
1564.53 |
2022-23 |
1110.00 |
1220.00** |
1634.44# |
2023-24 |
940.00 |
800 |
1393.22@ |
- $Excess expenditure met from unspent grant of 2018-19
- *Excess expenditure met from unspent grant of 2018-19 & 2019-20 and UIDAI Fund
- **Including Rs.110 crore received as supplementary grant
- #Excess expenditure met from UIDAI Receipt.
- @ Expenditure upto July 2024
Reference
To efficiently discharge our responsibility, we are guided by the following publications:
- General Financial Rules, 2017
- UIDAI Procurement Manual
- Other instructions issued by the Ministry of Finance, Ministry of Electronics & Information Technology (MeitY), CVC, etc.
ഓർഗനൈസേഷൻ ചാർട്ട്
ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ(ഫിനാൻസ്) കീഴില്‍ ആണ് താഴെ കാണുന്ന ഉദ്യോഗസ്ഥ സംഘം.
Summarized Financial position as on 31st July 2024
(Rs. In Crore) | |||||
---|---|---|---|---|---|
Grants Head |
BE 2024-25 |
Funds Released by MeitY |
Consolidated Expenditure upto June, 2024 |
Expenditure during July, 2024 |
Consolidated Expenditure upto July, 2024 |
31- Grants in Aid: General |
417.00 |
150.00 |
146.21 |
70.69 |
216.90 * |
35- Grants for creation of capital assets |
110.00 |
40.00 |
6.25 |
13.54 |
19.79 |
36- Grants-in-aid salaries |
73.00 |
26.00 |
18.34 |
4.36 |
22.70 |
Total |
600.00 |
216.00 |
170.80 |
88.59 |
259.39 |