Privacy Policy

സ്വകാര്യതാനയം

ഒരുപൊതുനിയമമെന്നനിലയില്‍ താങ്കള്‍ വെബ്സൈറ്റ്സന്ദര്ശിcക്കുമ്പോള്‍ ഈ വെബ്സൈറ്റ് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാറില്ല.അത്തരം വിവരങ്ങള്‍ താങ്കള്‍ നല്കാhമെന്ന്‍ തീരുമാനിച്ചാല്‍ തന്നെ താങ്കള്ക്ക് വ്യക്തിപരമായ വിവരങ്ങള്‍ നല്കാതതെ തന്നെ ഈ സൈറ്റ് സന്ദര്ശി ക്കാവുന്നതാണ്.

സൈറ്റ്സന്ദര്ശhനവിവരം

യുഐഡിഎഐയുടെ വെബ്സൈറ്റ് നിങ്ങളുടെ എന്തെങ്കിലും സ്വകാര്യ വിവരങ്ങൾ സ്വയംപിടിക്കുന്നതല്ല(പേര്, ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം പോലുള്ളവ)അത് നമ്മള്ക്ക്ര വ്യക്തിപരമായി നിങ്ങളെ തിരിച്ചറിയാൻ അനുവദിക്കുന്നു.താങ്കളുടെസന്ദര്ശsനം

ഈവെബ്സൈറ്റ്രേഖപ്പെടുത്തുകയുംസ്ഥിതിവിവരക്കണക്ക്അവശ്യങ്ങള്ക്കാ യിതാങ്കളുടെസെന്റsറിന്റെt മേല്‍വിലാസം ,താങ്കള്‍ ഇന്ററര്നെ്റ്റില്‍ പ്രവേശിക്കുന്നഉന്നതതലഡൊമൈയ്നിന്റെസപേര്(ഉദാഹരണത്തിന്

ജിഒവി,കോം.,ഇന്‍എന്നിവ),ഉപയോഗിക്കുന്നബ്രൌസറിന്റെ-തരം ,താങ്കള്‍സൈറ്റില്‍പ്രവേശിക്കുന്നതിയ്യതിയുംസമയവും ,പ്രവേശിച്ചതുംഡൌണ്‍ ലോഡ് ചെയ്തതുമായപേജുകള്‍ ,താങ്കള്‍ സൈറ്റുമായിബന്ധപ്പെട്ടിരുന്നമുന്‍ ഇന്റ്ര്നെയറ്റ് മേല്വി് ലാസംഎന്നീവിവരങ്ങള്‍ ലോഗ്ചെയ്യുന്നു.സൈറ്റ് തകര്‍ക്കാനുള്ള ശ്രമം കണ്ടെത്തിയാല്‍ അല്ലാതെ ഞങ്ങള്‍ സൈറ്റ് സന്ദര്‍ശിച്ച വ്യക്തികളുടെ ഐഡന്‍റിറ്റി ,സന്ദര്‍ശിച്ച വിലാസങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കില്ല.യുഐഡിഎഐയുടെവെബ്സൈറ്റ്സ്വകാര്യവിവരങ്ങൾനൽകാൻനിങ്ങളോട്അഭ്യർത്ഥിക്കുകയാണെങ്കില്‍ നിങ്ങളുടെവ്യക്തിഗതവിവരങ്ങൾപരിരക്ഷിക്കുന്നതിനായിആവശ്യമായസുരക്ഷാനടപടികൾസ്വീകരിക്കുകയുംനിങ്ങളെവിവരമറിയിക്കുകയുംചെയ്യുന്നതായിരിക്കും.യുഐഡിഎഐയുടെവെബ്സൈറ്റിലുള്ളവ്യക്തിപരമായതിരിച്ചറിയല്‍ വിവരങ്ങൾഏതെങ്കിലുംമൂന്നാംകക്ഷിക്ക്യുഐഡിഎഐവിൽക്കുന്നതോഅല്ലെങ്കിൽപങ്കിടുന്നതോഅല്ല.(പബ്ലിക്/പ്രൈവറ്റ്).ഈവെബ്സൈറ്റിൽനൽകിയിട്ടുള്ളഏതൊരുവിവരങ്ങളുംനഷ്ടം, ദുരുപയോഗം, അംഗീകൃതമല്ലാത്തപ്രവേശനംഅല്ലെങ്കിൽവെളിപ്പെടുത്തൽ, പരിവര്‍ത്തനം, വിനാശം എന്നിവയില്‍ നിന്നുംസംരക്ഷിക്കുന്നതായിരിക്കും.

കുക്കികള്‍

ഒരുസൈറ്റിലെവിവരത്തിലേക്കുപ്രവേശിക്കുമ്പോള്‍ താങ്കളുടെബ്രോസറിലേക്ക്ഇന്റcര്നെsറ്റ് വെബ്സൈറ്റ്അയയ്ക്കുന്നസോഫ്റ്റ്വെയര്‍ കോഡിന്റെമ അംശമാണ്കുക്കി.ഈസൈറ്റ് ,കുക്കികളെഉപയോഗിക്കുന്നില്ല

ഇ-മെയില്‍ നിര്വഹണം

താങ്കള്‍ ഒരുസന്ദേശംഅയയ്ക്കുന്നെങ്കില്‍ മാത്രമേതാങ്കളുടെഇ-മെയില്‍ വിലാസംരേഖപ്പെടുത്തുകയുള്ളൂ.അത്താങ്കള്‍ ലഭ്യമാക്കിയഉദ്ദേശ്യത്തിനുമാത്രമേഉപയോഗിക്കുകയുള്ളൂ.മാത്രമല്ല, അത്ഒരുമെയ്ലിങ്ങ്ലിസ്റ്റിലേക്കുചേര്ക്കുകയുമില്ല.മറ്റേതെങ്കിലുംഉദ്ദേശ്യത്തിനായിതാങ്കളുടെഇ-മെയില്വിലാസംഉപയോഗിക്കുകയോതാങ്കളുടെഅനുമതിയില്ലാതെവെളിപ്പെടുത്തുകയോചെയ്യുന്നതല്ല

വ്യക്തിപരമായവിവരത്തിന്റെസമാഹരണം

മറ്റേതെങ്കിലുംവ്യക്തിപരമായവിവരംതാങ്കളോട്അവശ്യപ്പെടുകയാണെങ്കില്,തരുന്നവിവരംഎങ്ങനെഉപയോഗപ്പെടുത്തുമെന്ന്താങ്കളെഅറിയുക്കന്നതാണ് .ഈസ്വകാര്യപ്രസ്താവനയില്സൂചിപ്പിച്ചിട്ടുള്ളതത്ത്വങ്ങള്പാലിക്കുന്നില്ലെന്ന്എപ്പോഴെങ്കിലുംതാങ്കള്ക്കുചതോന്നുന്നുവെങ്കിലോഈതത്വങ്ങള്സംബന്ധിച്ച്മറ്റെന്തെങ്കിലുംഅഭിപ്രായങ്ങള്ഉണ്ടെങ്കില്ലോ‘ഞങ്ങളെബന്ധപ്പെടുക’(contact us)പേജിലൂടെവെബ്മാസ്റ്ററെഅറിയുക്കുക.

കുറിപ്പ്:സ്വകാര്യ വിവരം എന്നതിന്റെn ഉപയോഗംസൂചിപ്പിക്കുന്നത്താങ്കളുടെവ്യക്തിത്വം വ്യക്തമാകുന്നതോന്യായമായിസ്ഥിരീകരിക്കാവുന്നതോആയഎന്തെകിലുംവിവരംഎന്നാണ്

ന്യായമായസുരക്ഷാവ്യവഹാരങ്ങൾ

ന്യായമായ സുരക്ഷാനടപടികള്‍ എന്ന്‍ വെച്ചാല്‍ ഭരണപരമായ സാങ്കേതിക,ഓപ്പറേഷണൽ, ശാരീരികനിയന്ത്രണങ്ങൾപോലുള്ളവ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടപ്പിലാക്കിയിട്ടുണ്ട്