ഓപ്പറേഷന്‍മോഡല്‍
ആധാർ പ്രമാണീകരണ പരിസ്ഥിതിയില്‍ ഉള്പ്പെ്ട്ടിട്ടുള്ള പ്രവര്ത്ത്രെക്കുറിച്ചാണ് പ്രവര്ത്തതന മാതൃക ഹ്രസ്വമായി വിവരിക്കുന്നത്. ആധാര്‍ പ്രമാണീകരണ മാതൃകയിലെ പ്രധാന പ്രവര്ത്തനകരെ താഴെപ്പറയുന്ന മാതൃക തിരിച്ചറിയുകയും പ്രധാന പ്രവര്ത്തനകര്ക്കുെ പരസ്പരം യോജിച്ചു പ്രവര്ത്തി ക്കാവുന്ന വിവര പ്രവാഹത്തെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുന്നു. പ്രധാന പ്രവര്ത്തെകരെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും അവര്ക്കു പരസ്പരം സഹകരിക്കാവുന്ന മേഖലകളും താഴെപ്പറയുന്ന മാതൃകയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആധാര്‍ പ്രമാണീകരണ പരിസ്ഥിതിയിലെ തല്പകര കക്ഷികള്
“ആധാര്‍ നമ്പർ ഉടമ” എന്നാല്‍ നിയമപ്രകാരം ആധാര്‍ നല്കആപ്പെട്ടിട്ടുള്ള ഒരു വ്യക്തി എന്നാണര്ത്ഥം .
“പ്രമാണീകരണം” എന്നാല്‍ നമ്പറിനൊപ്പം ഒരു വ്യക്തിയുടെ ഡെമോഗ്രഫിക്ക് വിവരങ്ങളോ ബയോമെട്രിക്ക് വിവരങ്ങളോ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ സമര്പ്പി ക്കുക എന്നാണ് അര്ത്ഥംറ. സംഭരണിയില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ കൃത്യതയോ അതിന്റെ അഭാവമോ സംഭരണി പരിശോധിക്കുന്നു.
“പ്രമാണീകരണ സൗകര്യം” എന്നാല്‍ സാഹചര്യങ്ങള്ക്കസനുസൃതമായി ഉവ്വ്/ഇല്ല എന്ന പ്രതികരണമോ ഇ-കെവൈസി വിവരങ്ങളോ നല്കുാന്നതിലൂടെ പ്രമാണീകരണ പ്രക്രിയ മുഖേന ഒരു ആധാര്‍ നമ്പര്‍ ഉടമയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിക്കാനായി അതോറിറ്റി നല്കുമന്ന സൗകര്യം എന്നാണ് അര്ത്ഥംശ.
“പ്രമാണീകരണ സേവന ഏജന്സി്” (എഎസ്എ) എന്നാല്‍ അതോറിറ്റി നല്കിഏയ പ്രമാണീകരണ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രമാണീകരണം നിര്വകഹിക്കാന്‍, അഭ്യര്ത്ഥിയക്കുന്ന സ്ഥാപനത്തെ അനുവദിക്കുന്നതിനായി സുരക്ഷിത ശൃംഖലാ ബന്ധവും ബന്ധപ്പെട്ട സേവനങ്ങളും ഉറപ്പാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം നല്കുവന്ന ഒരു സ്ഥാപനം എന്നാണര്ത്ഥം .
“പ്രമാണീകരണ ഉപഭോക്തൃ ഏജന്സിന” (എയുഎ) എന്നാല്‍ അതോറിറ്റി നല്കിീയ ഉവ്വ്/ഇല്ല എന്ന പ്രമാണീകരണ സൗകര്യം ഉപയോഗിക്കുന്ന അഭ്യര്ത്ഥി ക്കുന്ന സ്ഥാപനം എന്നാണര്ത്ഥം .
“കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണി” (സിഐഡിആര്‍) എന്നാല്‍ ആധാര്‍ നമ്പര്‍ ഉടമകള്ക്കാഐയി നല്കിിയിട്ടുള്ള എല്ലാ ആധാര്‍ നമ്പറുകളും അത്തരം വ്യക്തികളുമായി ബന്ധപ്പെട്ട ഡെമോഗ്രഫിക്ക്-ബയോമെട്രിക്ക് വിവരങ്ങളും ഉള്ക്കൊ ള്ളുന്നതും ഒന്നോ അതിലധികമോ സ്ഥലങ്ങളില്‍ ഉള്ളതുമായ കേന്ദ്രീകൃത വിവരശേഖരം എന്നാണര്ത്ഥംങ.
പ്രമാണീകരണ ഉപകരണങ്ങള്‍: ആധാര്‍ ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ (പിഐഡി) ശേഖരിക്കുക, വ്യക്തിഗത വിവര സമുച്ചയത്തെ രഹസ്യഭാഷയിലാക്കുക, പ്രമാണീകരണ പാക്കറ്റുകളെ അയയ്ക്കുകയും പ്രമാണീകരണ ഫലങ്ങളെ സ്വീകരിക്കുകയും ചെയ്യുക എന്നിവയൊക്കെ ചെയ്യുന്ന ഉപകരണങ്ങളാണിവ. പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, കിയോസ്‌ക്കുകള്‍, കയ്യിലേന്താവുന്ന ഉപകരണങ്ങള് എന്നിവ ഉദാഹരണങ്ങളില്‍ ഉള്പ്പെൊടുന്നു. അവയെ വിന്യസിക്കുന്നതും പ്രവര്ത്തിിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും പ്രമാണീകരണ
പ്രമാണീകരണ അപേക്ഷകള്‍ അയയ്ക്കുന്ന പ്രക്രിയ
1) ആധാര്‍ നമ്പറോ ആധാര്‍ നമ്പറില്‍ രേഖപ്പെടുത്തിയിട്ടുള്ളതും അഭ്യര്ത്ഥി ക്കുന്ന സ്ഥാപനം നല്കിപയിട്ടുള്ളതുമായ ഏതെങ്കിലും തിരിച്ചറിയല്‍ സൂചകമോ (തെളിവോ) ആവശ്യമായ ഡെമോഗ്രഫിക്കും ബയോഗ്രഫിക്കുമായ വിവരങ്ങളോ അല്ലെങ്കില്‍ ഇവയിലൊന്ന്, അതുമല്ലെങ്കില്‍, ബയോമെട്രിക്കും ഒറ്റത്തവണ പാസ്‌വേഡും അല്ലെങ്കില്‍ ഇവയിലൊന്ന് ആധാര്‍ നമ്പര്‍ ഉടമയുടെ പക്കല്‍ നിന്നു കരസ്ഥമാക്കിയ ശേഷം അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള നിര്ദേ ശങ്ങള്‍ പ്രകാരം ഉടന്‍ തന്നെ അവയെ ഒന്നിച്ചാക്കിയിട്ട് അയയ്ക്കുന്നതിനു മുമ്പായി വ്യക്തിഗത തിരിച്ചറിയല്‍ വിവര സമുച്ചയത്തില്‍ ഈ വിവര സവിശേഷതകള്‍ രഹസ്യഭാഷയിലാക്കി, ഈ ആവശ്യത്തിനായി അതോറിറ്റി നിര്ദേമശിച്ചിട്ടുള്ള സുരക്ഷാ പെരുമാറ്റച്ചട്ടം ഉപയോഗിച്ച് അഭ്യര്ത്ഥി ക്കുന്ന സ്ഥാപനത്തിന്റെ സെര്വിറിലേക്ക് അയയ്‌ക്കേണ്ടതാണ്.
2) അംഗീകരിക്കലിനു ശേഷം, അതോറിറ്റി നിര്ദേുശങ്ങള്ക്കു വിധേയമായി, പ്രമാണീകരണ സേവന ഏജന്സിദയുടെ സെര്വരര്‍ മുഖേന, അഭ്യര്ത്ഥിയക്കുന്ന സ്ഥാപനത്തിന്റെ സെര്വരര്‍, പ്രമാണീകരണ അപേക്ഷ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിക്കു കൈമാറേണ്ടതാണ്. അഭ്യര്ത്ഥിിക്കുന്ന സ്ഥാപനവും പ്രമാണീകരണ സേവന ഏജന്സിതയും അല്ലെങ്കില്‍ ഇവയിലൊന്ന് പരസ്പര ധാരണ പ്രകാരം പ്രമാണീകരണ അപേക്ഷയില്‍ ഡിജിറ്റലായി ഒപ്പുവയ്ക്കണം.
3) പ്രമാണീകരണ അപേക്ഷയുടെ മാതൃകയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളെ ആസ്പദമാക്കി, നല്കിിയ വിവരങ്ങളുടെ സവിശേഷതകള്‍ നിര്ണിയിക്കുകയും പ്രമാണീകരണ ഇടപാടുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക വിശദാംശങ്ങള്ക്കൊ പ്പം, സന്ദര്ഭാടനുസരണം, ഡിജിറ്റലായി ഒപ്പുവച്ച ഉവ്വ് അല്ലെങ്കില്‍ ഇല്ല എന്ന പ്രതികരണമോ രഹസ്യഭാഷയിലാക്കി ഇ-കെവൈസി വിവരങ്ങള്ക്കൊ പ്പം ഡിജിറ്റലായി ഒപ്പുവച്ച ഇ-കെവൈസി പ്രമാണീകരണ പ്രതികരണമോ മടക്കി നല്കുംകയും ചെയ്യേണ്ടതാണ്.
4) മുകളിലെ ഉപനിയമ (1)ത്തില്‍ നിര്ദേ്ശിച്ചിട്ടുള്ളതായ നല്കിപ്പെടുന്ന വിവര മാനദണ്ഡങ്ങള്ക്കൊ പ്പമാണ് പ്രമാണീകരണത്തിന്റെ എല്ലാ മാതൃകയിലും നിര്ബണന്ധിതമായ ആധാര്‍ നമ്പര്‍ സമര്പ്പി ക്കേണ്ടത്. അതുമൂലം, പ്രമാണീകരണം എപ്പോഴും 1:1 എന്ന പൊരുത്തത്തിലേക്കു ലഘൂകരിക്കപ്പെടുന്നു.
5) അതോറിറ്റി നിഷ്‌ക്കര്ഷിാച്ചിട്ടുള്ള പ്രക്രിയകള്ക്കും നിര്ദേ്ശങ്ങള്ക്കും അനുസൃതമായി പ്രമാണീകരണ ഉപകരണത്തിലെ രേഖപ്പെടുത്തല്‍ വേളയില്ത്തണന്നെ വ്യക്തിഗത തിരിച്ചറിയല്‍ വിവര സമുച്ചയ(പിഐഡി ബ്ലോക്ക്) ത്തിന്റെ രഹസ്യഭാഷയിലാക്കലും നടക്കുന്നു എന്ന് അഭ്യര്ത്ഥി ക്കുന്ന സ്ഥാപനം ഉറപ്പാക്കേണ്ടതാണ്.
പ്രധാനപ്രവര്ത്തസകര്ക്ക്വി വിധതരത്തിൽ പരസ്പരംസഹകരിച്ചുപ്രവര്ത്തിാക്കാന്കിഴിയും. ഉദാഹരണത്തിന്, പ്രമാണീകരണഉപഭോക്തൃഏജന്സിതക്ക്അതിന്റെതന്നെപ്രമാണീകരണസേവനഏജന്സിോആകാനാവും, വ്യാപാരനൈരന്തര്യആസൂത്രണംപോലെയുള്ളകാരണങ്ങളാല്വി്വിധപ്രമാണീകരണസേവനഏജന്സിം കളിലൂടെഒരുപ്രമാണീകരണഉപഭോക്തൃഏജന്സിവക്ക്ആധാര്പ്രൂമാണീകരണസേവനങ്ങൾ ഉപയോഗിക്കാനാവും, സ്വന്തംസേവനംനല്കകല്ആ,വശ്യങ്ങള്ക്കാ്യുംവിവിധഉപപ്രമാണീകരണഉപഭോക്തൃഏജന്സിാകളു ടെപേരിലുംഒരുപ്രമാണീകരണഉപഭോക്തൃഏജന്സിനപ്രമാണീകരണഅപേക്ഷകള്അ്യയ്ക്കുന്നു.