യുഐഡിഎഐഇക്കോസിസ്റ്റം

എൻറോൾമെന്റ്-&പുതുക്കല്‍ ആവാസവ്യവസ്ഥ

എൻറോൾമെന്റ്- ആവാസവ്യവസ്ഥയില്‍ രജിസ്ട്രാറുകളും എൻറോൾമെന്റ്-ഏജൻസികളും അടങ്ങിയിരിക്കുന്നു.യുഐഡിഎഐ അംഗീകരിച്ച രജിസ്ട്രാര്‍ എന്ന സംരംഭം വ്യക്തികളെ എന്റോകള്‍ ചെയ്യിക്കുകയെന്നതാണ്.എൻറോൾമെന്റ്ക ഏജൻസികളെ നിയോഗിക്കുന്നത് രജിസ്ട്രാരാണ് കൂടാതെ വ്യക്തികളുടെ ജനസംഖ്യാപരവും ബയോമെട്രിക് വിവരങ്ങളും ഓപ്പറേറ്റേഴ്സ് / സൂപ്പർവൈസർമാരും എൻറോൾമെന്റ് പ്രക്രിയ സമയത്ത് ശേഖരിക്കുന്നതിനും ഉത്തരവാദപ്പെട്ടിരിക്കുന്നു.

രജിസ്ട്രാറുടെ സഹായത്തോടെ എൻറോൾമെന്റ് ഏജൻസികൾ എൻറോൾമെന്റ് കേന്ദ്രങ്ങൾ നിവാസികൾക്ക് ആധാർ എൻറോൾ ചെയ്യുവാന്‍ സജ്ജമാക്കുന്നു.എൻറോൾമെന്റി-നായി ഉപയോഗിക്കുന്ന ഒന്നിലധികം വിരലടയാള സ്കാനറുകളും , ഐറിസ് സ്കാനറുകളും , ക്യാമറകളും, എസ്റ്റിക്യുസിയും യുഐഡിഎഐയും അംഗീകരിച്ചതാവണം,എല്ലാം യുഐഡിഎഐ രൂപകൽപ്പന ചെയ്ത സ്റ്റാന്ഡേ്ര്ഡ്ം ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റഡര്‍ ഫേസ് (എപിഐ)ഘടിപ്പിച്ചിട്ടുണ്ടാവണം.ഒന്നിലധികം രജിസ്ട്രാറുകൾ, ഒന്നിലധികം എൻറോൾമെന്റ് ഏജൻസികള്‍ , ഒന്നിലധികം സാങ്കേതികവിദ്യ ദാതാക്കൾ എന്നിവരുടെ നിയമനം ആരോഗ്യകരമായ ഒരു മത്സര അന്തരീക്ഷം ഉള്ളില്‍ തന്നെ സൃഷ്ടിച്ചു.

യുഐഡിഎഐയുടെ പ്രമാണീകരണ ഇക്കോസിസ്റ്റം

നിവാസികള്ക്ക് ഉടനെയുള്ള പ്രമാണീകരണത്തിനായുള്ള ഇക്കോസിസ്റ്റം യുഐഡിഎഐ സജ്ജമാക്കിയിരിക്കുന്നു.ഓരോ ദിവസത്തിലും പത്ത് മില്ല്യണ്‍ പ്രമാനീകരണം നടപ്പാകാനുള്ള കഴിവ് ആധാര്‍ പ്രമാണീകരണ ഇക്കോസിസ്റ്റത്തിന് ഉണ്ട്.ആവശ്യമെങ്കില്‍ കൂടുതൽ ചെയ്യാവുന്നതാണ്. യുഐഡിഎഐ ഒരുപാട് ഓതന്റിരക്കെഷന്‍ സര്വീ്സ് ഏജന്സിഐയെയും (എഎസ്എ) ഓതന്റിയക്കെഷന്‍ യൂസര്‍ ഏജന്സിഐയെയും(എയുഎ) വിവിധ സർക്കാർ ഇതര സർക്കാർ സ്ഥാപനങ്ങളിൽ നിന്ന്നിയമിച്ചിട്ടുണ്ട്.യുഐഡിഎഐയും , STQCയുംചേർന്ന് ബയോമെട്രിക്ക് ഉപകരണങ്ങൾക്കായി സാങ്കേതിക നിലവാരം നിര്വ്വടചിക്കുകയും അവ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രാമാണീകരണ സേവനം ഓൺലൈനും തത്സമയവും ആയതുകൊണ്ട് ആധികാരികതയും മറ്റ് ഓൺലൈൻ സേവനങ്ങളും അതുപോലെ ഇ-കെവൈസി പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും സജീവ മോഡിൽ വിന്യസിച്ചിരിക്കുന്ന രണ്ട് ഡേറ്റാ സെന്ററുകൾ യുഐഡിഎഐ സ്ഥാപിച്ചിട്ടുണ്ട്.ബാങ്കുകളും പേയ്മെന്റ് നെറ്റ് വര്ക്ക് ഓപ്പറേറ്റർമാരും ആധാര്‍ പ്രമാണീകരണം എല്ലാ മൈക്രോ എറ്റിഎംലും വിപുലീകരിച്ചിരിക്കുന്നതു വഴി ഒരു തല്സ മയ പരസ്പര ക്ഷമത വിധത്തില്‍ ബാങ്കിംഗ് സംവിധാനം വിപുലീകരിക്കാന്‍ സജ്ജമാക്കുന്നു.