ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് ഫോം

ഫോം 1: (Type : PDF , Doc Size: 0.2 MB)

(എ) ഇന്ത്യൻനിവാസി , അല്ലെങ്കിൽ (ബി) ഇന്ത്യയിൽവിലാസത്തിന്റെതെളിവുള്ളപ്രവാസിഇന്ത്യക്കാരൻ (18 വയസുംഅതിൽകൂടുതലുമുള്ളവർ)

ഫോം 2: (Type : PDF , Doc Size: 0.3 MB)

ഇന്ത്യയ്ക്ക് പുറത്തു വിലാസത്തിന്റെ തെളിവുള്ള പ്രവാസി ഇന്ത്യക്കാരുടെ ആധാർ എൻറോൾമെന്റും അപ്ഡേറ്റും (18 വയസും അതിൽ കൂടുതലുമുള്ളവർ)

ഫോം 3: (Type : PDF , Doc Size: 0.3 MB)

(എ) റസിഡൻ്റ് ഇന്ത്യൻ കുട്ടി, അല്ലെങ്കിൽ (ബി) ഇന്ത്യയിൽ വിലാസത്തിൻ്റെ തെളിവുള്ള നോൺ റസിഡന്റ് ഇന്ത്യൻ കുട്ടി (5 വയസും അതിൽ കൂടുതലും 18 വയസ്സിൽ താഴെയും)

ഫോം 4: (Type : PDF , Doc Size: 0.2 MB)

ഇന്ത്യയ്ക്ക് പുറത്ത് വിലാസത്തിന്റെ തെളിവുള്ള  പ്രവാസി ഇന്ത്യൻ കുട്ടികൾക്കുള്ള ആധാർ എൻറോൾമെന്റും അപ്ഡേറ്റും (5 വയസും അതിൽ കൂടുതലും 18 വയസ്സിൽ താഴെയുമുള്ള)

ഫോം 5: (Type : PDF , Doc Size: 0.2 MB)

ആധാർ എൻറോൾമെന്റും അപ്ഡേറ്റും (എ) റസിഡന്റ് ഇന്ത്യൻ കുട്ടി, അല്ലെങ്കിൽ (ബി) ഇന്ത്യയിൽ വിലാസത്തിന്റെ തെളിവുള്ള നോൺ റസിഡന്റ് ഇന്ത്യൻ കുട്ടി (5 വയസ്സിൽ താഴെ)


ഫോം 6: (Type : PDF , Doc Size: 0.2 MB) 

 ഇന്ത്യയ്ക്ക് പുറത്ത് വിലാസത്തിന്റെ തെളിവുള്ള പ്രവാസി ഇന്ത്യൻ കുട്ടികൾക്കുള്ള  ആധാർ എൻറോൾമെന്റും അപ്ഡേറ്റും (5 വയസ്സിന് താഴെയുള്ള)

ഫോം 7: (Type : PDF , Doc Size: 0.4 MB)

വിദേശ പൌരന്മാർക്ക് (18 വയസോ അതിൽ കൂടുതലോ)

ഫോം 8: (Type : PDF , Doc Size: 0.4 MB)

വിദേശ പൌരന്മാർക്കുള്ള ആധാർ എൻറോൾമെന്റും അപ്ഡേറ്റും(18 വയസ്സിന് താഴെയുള്ളവർ)