നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക
- എൻറോൾമെന്റ്/അപ്ഡേറ്റ് സെന്ററിൽ ആധാർ അപ്ഡേറ്റ് ചെയ്യുക
ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍
സമീപകാലത്ത് നിങ്ങളുടെ പേര് അല്ലെങ്കിൽ മൊബൈൽ നമ്പർ മാറ്റിയോ ? നിങ്ങളുടെ കുട്ടിക്ക് 5 അല്ലെങ്കിൽ 15 വയസായിട്ടുണ്ടോ? നിങ്ങളുടെ ആധാർ വിശദാംശങ്ങൾ (ജനസംഖ്യാശാസ്ത്രവും ബയോമെട്രിക്സും) ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് / അപ്ഡേറ്റ് സെന്ററിൽ തിരുത്താവുന്നതാണ് വുന്നതാണ്.
- ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക
ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക
നിങ്ങളുടെ വിലാസം ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ ഇതിനകം ഒരു അപേക്ഷ അയച്ചുതന്നിട്ടുണ്ടോ?
- ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക, സ്റ്റാറ്റസ് പരിശോധിക്കുക
നിങ്ങളുടെ ആധാറിൽ വിലാസം അപ്ഡേറ്റുചെയ്യുക
നിങ്ങൾ ഒരു പുതിയ നഗരത്തിലേക്ക് മാറിയിട്ടുണ്ടോ? അല്ലെങ്കിൽ സമീപകാലത്ത് നിങ്ങളുടെ വിലാസം മാറ്റിയോ? ആധാറിൽ നിങ്ങളുടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. നിങ്ങൾക്ക് സാധുതയുള്ള മേൽ വിലാസ രേഖയോ അല്ലെങ്കിൽ വിലാസത്തിന്റെ സാധുതയുള്ള ലെറ്ററോ (സാധുതയുള്ള മേൽ വിലാസ രേഖ ഇല്ലാത്തവർക്ക് വേണ്ടി), ഉപയോഗിച്ചു നിങ്ങൾക്ക് നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാൻ കഴിയും.
- ആധാർ അപ്ഡേറ്റ് ചരിത്രം
ആധാർ അപ്ഡേറ്റ് ഹിസ്റ്ററി
നിങ്ങളുടെ ആധാറിൽ നിങ്ങൾ ചെയ്ത അപ്ഡേറ്റുകളുടെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം
- ഡോക്യുമെന്റ് അപ്ഡേറ്റ്
Aadhaar Update History
You can view the details of the Updates you have done in your Aadhaar.