വെബ്സൈറ്റ്നയങ്ങള്‍

ആധാർ ആക്റ്റ് 2016(സാമ്പത്തികവും മറ്റ് സബ്സിഡികളും , ആനുകൂല്യങ്ങളും സേവനങ്ങളും ലക്ഷ്യമിട്ടിട്ടുള്ളത്)വ്യവസ്ഥകള്‍ പ്രകാരം ജൂലൈ 12 2016 ല്‍ഭാരത സർക്കാർ സ്ഥാപിച്ച യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെട(Meity)കീഴിൽ വരുന്ന നിയമപരമായ അതോറിറ്റിയാണ്.യുഐഡിഎഐ യാണ് ഈ വെബ്സൈറ്റിന്റെി രൂപകൽപ്പനയും വികസനവും പരിപാലിക്കുന്നത്.

പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് ഈ വെബ്സൈറ്റ് .യുഐഡിഎഐയെ കുറിച്ച് വിശ്വസ്തവും സമഗ്രവും , കൃത്യവുമായ വിവരങ്ങൾ നൽകാൻ ഈ സൈറ്റ് വഴി ശ്രമം നടത്തിയിട്ടുണ്ട്.വിവിധ സ്ഥാനങ്ങളില്‍ മറ്റ്ഇന്ത്യൻസർക്കാർപോർട്ടലുകള്‍ / വെബ്സൈറ്റുകള്‍ ഹൈപ്പർലിങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്

യുഐഡിഎഐയുടെ വിവിധ സംഘങ്ങളും ഡിവിഷനും സഹകരിച്ചതിന്റെ ഫലമായാണ്ഈ വെബ്സൈറ്റിന്റെn ഉള്ളടക്കം. ഉള്ളടക്കത്തിന്റെ‍ കവറേജ്, ഡിസൈൻ ആൻഡ് ടെക്നോളജി എന്നിവകണക്കിലെടുത്ത് ഈ വെബ്സൈറ്റിന്റെസഉയര്ത്തടലും സംമ്പുഷ്ടീകരണവും മെച്ചപ്പെടുത്തലും തുടരേണ്ടത് ഞങ്ങളുടെ കടമയാണ് .


നന്ദിയോടെ

വെബ്മാസ്റ്റര്
യുഐഡിഎഐവെബ്സൈറ്റ്

ഇമെയില്: This email address is being protected from spambots. You need JavaScript enabled to view it.