ಆಧಾರ್ ಸೇವೆಗಳು
- ഇമെയിൽ / മൊബൈൽ നമ്പർ പരിശോധിക്കുക
രജിസ്റ്റർചെയ്ത മൊബൈൽ അല്ലെങ്കിൽ ഇമെയിൽ ഐഡി പരിശോധിക്കുക
എൻറോൾമെന്റ് ചെയ്തപ്പോളോ അല്ലെങ്കിൽ പുതിയ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തപ്പോളോ നിങ്ങൾക്ക് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും പരിശോധിച്ചുറപ്പിക്കാവുന്നതാണ്
- നഷ്ടപ്പെട്ടതോ മറന്നതോ ആയ ഇഐഡി/യുഐഡി വീണ്ടെടുക്കുക
ആധാർ വീണ്ടെടുക്കുക
നിങ്ങളുടെ ആധാർ നമ്പർ നഷ്ടപ്പെട്ടോ? നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ കൂടെ വീണ്ടെടുക്കുക.
- വെർച്വൽ ഐഡി (വിഐഡി) ജനറേറ്റർ
VID ജനറേറ്റുചെയ്യുക
VID എന്നത് ഒരു താൽക്കാലികവും ,മാറ്റാവുന്നതുമായ ആധാർ നമ്പറുമായി ബന്ധിപ്പിച്ച 16 അക്ക നമ്പർ ആണ്.ആധികാരികതയോ അല്ലെങ്കിൽ ഇ-കെവൈസി സേവനം നടത്തുമ്പോഴോ ആധാർ നമ്പറിന് പകരമായി ഇത് ഉപയോഗിക്കാം. വി.ഐ.ഡിയിൽ നിന്ന് ആധാർ നമ്പർ എടുക്കാൻ സാധ്യമല്ല.
- ആധാർ പേപ്പര്‍ലെസ്സ് ലോക്കൽ ഇ-കെവൈസി (Beta)
ഓഫ്ലൈന് ആധാർ പരിശോധന
ആധാർ പേപ്പര്‍ലെസ്സ് ഇ-കെവൈസി ഒരു സുരക്ഷിതമായ പങ്കുവെയ്ക്കാവുന്ന രേഖയാണ്, ഓഫ്ലൈന് തിരിച്ചറിയൽ പരിശോധനയ്ക്കായി ആധാർ നമ്പർ ഉടമക്ക് ഇത് ഉപയോഗപ്പെടുത്താം.
- ബയോമെട്രിക്സ് ലോക്ക്/അൺലോക്ക് ചെയ്യുക
നിങ്ങളുടെ ബയോമെട്രിക്സ് സുരക്ഷിതമാക്കുക
ബയോമെട്രിക്ക് ലോക്ക് ചെയ്തുകൊണ്ട് ആധാർ നമ്പർ ഹോൾഡർമാർക്ക് അവരുടെ ബയോമെട്രിക് പ്രമാണീകരണം സുരക്ഷിതമാക്കാന്‍ കഴിയും
- ആധാർ പ്രാമാണീകരണ ചരിത്രം
പ്രാമാണീകരണ ചരിത്രം
നിങ്ങളുടെ ആധാറിൽ 50 മുൻകാല പ്രാമാണീകരണ ഇടപാടുകൾ വരെ കാണാം
- ആധാർ നമ്പർ പരിശോധിക്കുക
ആധാർ പരിശോധിക്കുക
ആധാർ നമ്പർ സാധുവാണോ എന്ന കാര്യം ഉറപ്പാക്കാൻ ആധാർ നമ്പർ പരിശോധിക്കാവുന്നതാണ്
- ആധാർ ലോക്ക് ആൻഡ് അൺലോക്ക് സേവനം
Aadhaar Lock/Unlock
By Locking Aadhaar Number, Resident will not be able to perform any Authentication using Aadhaar Number. However, Resident can perform Authentication using Virtual ID.
- എസ്എംഎസിൽ ആധാർ സേവനങ്ങൾ
Aadhaar Services on SMS
You can avail Aadhaar Services by sending an SMS from Registered Mobile to 1947 in the format mentioned in the below link:
- ആധാർ എൻറോൾമെന്റ് ഒപ്പം പുതുക്കൽ നിരക്കുകൾ