കാഴ്ചപ്പാട്&ദൌത്യം

കാഴ്ചപ്പാട്

എപ്പോഴും എവിടെയും പ്രമാണീകരണത്തിനായി ഒരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം,ഡിജിറ്റല്‍ ഫ്ലാറ്റ് ഫോം എന്നിവയോടെ ഇന്ത്യയിലെ സ്ഥിരവാസികളെ ശാക്തീകരിക്കുക .

ദൗത്യം

  • റെസിഡന്റുകൾക്കുനന്നായിനിർവചിക്കപ്പെട്ടസമയത്തിനുള്ളില്‍ ആധാർ നമ്പറുകൾ കര്ശcനമായ അളവുകള്‍ പ്രകാരം സാര്വ്വപത്രികമായി നൽകുക,.
  • തങ്ങളുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം പരിഷ്ക്കരിക്കുന്നതിനും പ്രമാണീകരിക്കുന്നതിനും സ്ഥിരവാസികള്ക്കു ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സജീകരിക്കാന്‍ പങ്കാളികളുമായി സഹകരിക്കുക
  • ഫലപ്രദമായും കാര്യപ്രാപ്തിയോടെയും നീതിപൂര്വുകമായും സ്ഥിരവാസികളെ സേവിക്കാന്‍ അധാറിനെ പ്രയോജനപ്പെടുത്തുന്നതിന് പങ്കാളികളുമായും സേവനദാതാക്കളുമായും സഹകരിക്കുക
  • പുതുമയെ പ്രോത്സാഹിപ്പിക്കുകയും ആധാര്‍ ബന്ധിത ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ പൊതു-സ്വകാര്യ ഏജന്സിോകള്ക്ക് ഒരു വേദി ലഭ്യമാക്കുകയും ചെയ്യുക
  • സാങ്കേതികവിദ്യ സംബന്ധിച്ച അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത,ആനുപാതികത ,പൂര്വ സ്ഥിതി പ്രാപിക്കല്‍ എന്നിവ ഉറപ്പാക്കുക .
  • യു ഐ ഡി എ ഐ യുടെ ദര്ശസനവും മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ദീര്ഘുകാല സുസ്ഥിര സംഘടന സ്ഥാപിക്കുക
  • വിവിധ മേഖലകളിലെ മികവുറ്റ ആഗോളതല വൈദഗ്ദ്ധ്യത്തെ യോജിപ്പിക്കുന്നതിനായി യു ഐ ഡി എ ഐ യെ ആകര്ഷഖകമാക്കുകയും പ്രസ്തുത സംഘടനയ്ക്ക് മൂല്യവത്തായ ഉള്ക്കാ ഴ്ചകള്‍ ലഭ്യമാക്കുകയും ചെയ്യുക

സാരവത്തായ മൂല്യങ്ങള്‍

  • ഞങ്ങള്അkഖണ്ഡതയെവിലമതിക്കുന്നു .
  • ഞങ്ങള്സkമ്പൂര്ണ്ണpരാഷ്ട്രനിര്മാ¨ണത്തിന്പ്രതിജ്ഞാബദ്ധരാണ്.
  • ഞങ്ങള്കൂ-ട്ടായഒരുസമീപനത്തെഅവലംബിക്കുകയുംഞങ്ങളുടെപങ്കാളികളെവിലമതിക്കുകയുംചെയ്യുന്നു.
  • സ്ഥിരവാസികള്ക്കും സേവനദാതാക്കള്ക്കുംകനല്കുങന്നസേവത്തിന്റെമികവിനായിഞങ്ങള്യ.ത്നിക്കും.
  • നിരന്തര പഠനത്തിനും ഗുണമേന്മാ പരിഷ്കക്കരണത്തിലും ഞങ്ങള്‍ സദാ ശ്രദ്ധിക്കുന്നതാണ്.
  • പുതുമയാണ്ഞങ്ങളുടെപ്രേരകശക്തി.പുതുമകൈവരുത്താന്ഞലങ്ങളുടെപങ്കാളികള്ക്ക്വേ ദിലഭ്യമാക്കുന്നു.
  • സുതാര്യവുംപ്രവേശനസ്വാതന്ത്ര്യമുള്ളതുമായഒരുസംഘടനയില്ഞതങ്ങള്വിളശ്വസിക്കുന്നു