സംഘടനാഘടന

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അതിന്റെആസ്ഥാന ഓഫിസ്(HQ) ന്യൂഡൽഹിയിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനത്തു എട്ടു മേഖലാ ഓഫീസുകളും ഉണ്ട്. യുഐഡിഎഐയ്ക്ക് രണ്ട് ഡാറ്റ സെന്റ റുകള്‍ ഉണ്ട്, ഒരു ഓഫീസ് കര്ണാസടകത്തിലെ ഹെബ്ബാളിലും(ബാംഗളൂര്‍)മറ്റൊന്ന്‍ ഹര്യാനയിലെ മനേസറിലുമാണ് (ഗുര്ഗാംവൂണ്‍)

അതോറിറ്റിയുടെ ഘടന

പാര്‌്ട് ടൈം അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട അദ്ധ്യക്ഷനും രണ്ട് അംഗങ്ങളും അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അടങ്ങിയതാണ് അതോറിറ്റി.

അതോറിറ്റിയുടെ പാര്ട്ടരടൈം അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത് ശ്രീ ജെ. സത്യനാരായണ (ഐഎഎസ് (റിട്ട.))യെ ആണ്.

ശ്രീ രാജേഷ് ജയിന്‍ (നെറ്റ്‌കോര്‍ സൊല്യൂഷന്സിാന്റെ സ്ഥാപക ഡയറക്റ്റര്‍), ഡോ. ആനന്ദ് ദേശ്പാണ്‌ഡെ (പെഴ്‌സിസ്റ്റന്റ് സിസ്റ്റംസിന്റെ സ്ഥാപക അദ്ധ്യക്ഷനും മാനേജിങ്ങ് ഡയറക്റ്ററും) എന്നിവരാണ് യുഐഡിഎഐയുടെ പാര്‌്ട്റ ടൈം അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുള്ളത്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. അജയ്ഭൂഷണ്‍ പാണ്‌ഡെ ഐഎഎസ് (1984, മഹാരാഷ്ട്ര കേഡര്‍) ആണ് അതോറിറ്റിയുടെ നിയമാനുസൃത പ്രതിനിധിയും ഭരണത്തലവനും.

ആസ്ഥാനം(എച്ച്ക്യു)

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(സിഇഓ)ഡോ അജയ് ഭൂഷൺ പാണ്ഡെ, ഐ.എ.എസ് (1984) ആണ്യുഐഡിഎഐയ്ക്ക്നേതൃത്വംനൽകുന്നത്. സിഇഓയെ സഹായിക്കാന്‍ ഏഴ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറലുകളും(ഡിഡിജി)ഭാരത സര്ക്കാ്റിന്റെയ കീഴിലുള്ള ജോയിന്റ്െ സെക്രട്ടറി ലെവല്‍ ഓഫീസര്മാ ര്‍, യുഐഡിഎഐയുടെ വിവിധ മേഖലയുടെ ചുമതലവഹിക്കുന്നു.അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാർ (ADGs), ഡെപ്യൂട്ടി ഡയറക്ടർമാർ, സെക്ഷൻ ഓഫീസർമാർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാർ എന്നിവര്‍ ഡിഡിജി യെ സഹായിക്കുന്നു.ഹെഡ് ഓഫീസില്‍ മൊത്തമായി അനുവദിച്ചിരിക്കുന്ന അംഗസംഖ്യ 127 ഉദ്യോഗസ്ഥരും ജീവനക്കാരും ആണ് അതില്‍ അക്കൗണ്ട്സും ഐടി മേഖലയും ഉള്പ്പൊട്ടിരിക്കുന്നു.

മേഖലാ ഓഫീസുകൾ(ആര്ഓ-)

യുഐഡിഎഐയുടെ എട്ട് മേഖലാ ഓഫീസുകളുടെയും നേതൃത്വം നല്കുമന്നത് ഒരു ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (DDG)ആണ് കൂടാതെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സെക്ഷൻ ഓഫീസർമാർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാർ,സീനിയർ അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ടന്റ്കൂമടാതെ പേഴ്സണൽ സ്റ്റാഫ് എന്നിവര്‍ സഹായസംഘടനയില്‍ ഉള്പ്പെ്ടുന്നു.

മേഖലാ ഓഫീസുകളും അവരുടെ കീഴിലുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും താഴെ കാണിച്ചിരിക്കുന്നു:

Regional Offices (ROs)

States and Union Territories covered by the RO

ആര്‍ ഒ ബാഗ്ലൂര്‍

കർണാടക, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്

ആര്‍ ഒ ഛണ്ഡിഗഢ്

ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗറിന്റെി കേന്ദ്രഭരണ പ്രദേശങ്ങള്‍

ആര്‍ ഒ ഡൽഹി

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ

ആര്‍ ഒ ഗുവാഹത്തി

അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, മിസോറം, ത്രിപുര, സിക്കിം

ആര്‍ ഒ ഹൈദരാബാദ്

ആന്ധ്രപ്രദേശ്, തെലങ്കാന, ഒറീസ, ഛത്തീസ്ഗഡ്, ആൻഡമാൻ ആൻഡ് നിക്കോബാർ

ആര്‍ ഒ ലക്നൗ

ഉത്തർപ്രദേശ്

ആര്‍ ഒ മുംബൈ

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര &നഗർ ഹവേലി, ദാമൻ ദിയു

ആര്‍ ഒ റാഞ്ചി

ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ