ആധാറിന്‍റെ ഉപയോഗം
സമൂഹത്തിലെ ദരിദ്രരും തീര്ത്തും ദുര്ബുലരുമായ വിഭാഗങ്ങളെ ലക്ഷ്യമാക്കി ഏതാനും സാമൂഹികക്ഷേമ പദ്ധതികള്ക്ക് ഭാരത സര്കായമാര്‍ പണം വിനിയോഗിക്കുന്നുണ്ട്. സര്ക്കാഹരിന്റെ ക്ഷേമദാന സംവിധാനത്തെ മെച്ചപ്പെടുത്താനും അതുവഴി സുതാര്യതയും സദ്ഭരണവും ഉറപ്പാക്കാനും ആധാറും അതിന്റെ വേദിയും സര്ക്കാഭരിന് അനുപമമായ അവസരമാണു നല്കുുന്നത്.
സര്ക്കാ രുകള്ക്കും സേവന ഏജന്സിുകള്ക്കും
യുഐഡിഎഐയുടെ മുഴുവന്‍ വിവരശേഖരത്തിന്റെയും അടിസ്ഥാനത്തില്‍, സ്ഥിരവാസികളുടെ ഡെമോഗ്രഫിക്കും ബയോമെട്രിക്കുമായ സവിശേഷതകളുടെ ഇരട്ടിപ്പ് ഒഴിവാക്കിയ ശേഷം മാത്രം അവര്ക്ക് യുഐഡിഎഐ ആധാര്‍ നമ്പര്‍ നല്കുമന്നു. വിവിധ പദ്ധതികള്കുിയ കീഴിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ആധാര്‍ പ്രമാണീകരണം സഹായകമാണെന്നു മാത്രമല്ല, സര്ക്കാരര്‍ ഖജനാവിന് ഗണ്യമായ ലാഭം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗുണഭോക്താക്കളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സര്ക്കാകരിനു നല്കുനന്നതു കൂടാതെ, നേരിട്ടുള്ള ആനുകൂല്യ പരിപാടികള്ക്കുു സഹായകമാകാനും സര്ക്കാ ര്‍ വകുപ്പുകളെ/സേവനദാതാക്കളെ ഏകോപിപ്പിക്കാനും വിവിധ പദ്ധതികളെ നന്നായി ഉപയോഗപ്പെടുത്താനും സര്ക്കാധര്‍ വകുപ്പുകളെ/സേവനദാതാക്കളെ അനുവദിക്കുകയും ചെയ്യുന്നു. ഗുണഭോക്താക്കളെ പരിശോധിക്കാനും ആനുകൂല്യങ്ങള്‍ ലക്ഷ്യസ്ഥാനത്ത് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്വയഹണ ഏജന്സികകള്ക്ക് ആധാര്‍ സഹായകമാകും. ഈ പ്രവര്ത്താനങ്ങളെല്ലാം താഴെപ്പറയുന്നവയിലേക്കു നയിക്കുന്നതാണ്:
ലക്ഷ്യസ്ഥാനത്ത് ലഭ്യമാക്കുന്നതിലൂടെ ചോര്ച്ചതകള്ക്കു് നിയന്ത്രണം : സേവനം ലഭ്യമാക്കുന്നതിനു മുന്പാരയി, ഗുണഭോക്താക്കളെ സ്ഥിരീകരിക്കേണ്ടതായ ക്ഷേമ പരിപാടികള്ക്ക്ാ യുഐഡിഎഐയുടെ പ്രമാണീകരണ സേവനങ്ങളില്‍ നിന്നുള്ള പ്രയോജനം സിദ്ധിക്കുന്നു. ഇത് ചോര്ച്ച്കള്‍ നിയന്ത്രിക്കുന്നതിലും ഉദ്ദിഷ്ട ഗുണഭോക്താക്കള്ക്കു സേവനങ്ങള്‍ എത്തിച്ചുവെന്ന് സ്ഥിരീകരിക്കുന്നതിലും കലാശിക്കും. പൊതുവിതരണ സംവിധാനത്തിലെ (പിഡിഎസ്) ഗുണ ഭോക്താക്കള്ക്ക്ാ സബ്‌സിഡിയോടെയുള്ള ഭക്ഷണത്തിന്റെയും മണ്ണെണ്ണയുടെയും വിതരണം, മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പു പദ്ധതി (എംജിഎന്ആമര്ഇിജിഎസ്) ഗുണ ഭോക്താക്കളുടെ ജോലിസ്ഥലത്തെ ഹാജര്‍ എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളില്പ്പെ ടുന്നു.
കാര്യക്ഷമതയും ഫലദായകത്വവും മെച്ചപ്പെടുത്തൽ : സേവനം നല്കനല്‍ സംവിധാനം സംബന്ധിച്ച കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ ആധാര്‍ വേദി നല്കുുന്നതോടെ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സേവന വിതരണ ശൃംഖലയില്‍ ഉള്പ്പെ്ട്ടിട്ടുള്ള മനുഷ്യ വിഭവശേഷിയുടെ മെച്ചപ്പെട്ട ഉപയോഗപ്പെടുത്തല് ഉള്പ്പെിടെ ദുര്ലിഭമായ വികസന നിധികള്‍ കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമതയോടെയും പ്രയോജന പ്പെടുത്താനും സര്ക്കാ്രിനു കഴിയും
സ്ഥിരവാസികള്ക്കാ യി
ആധാര്‍ സംവിധാനം സ്ഥിരവാസികള്ക്കാ യി രാജ്യത്തുടനീളം ഓണ്ലൈരനായി തിരിച്ചറിയല്‍ പരിശോധനയ്ക്കുള്ള ഏക സ്രോതസ്സ് ലഭ്യമാക്കുന്നു. സ്ഥിരവാസികള്‍ എന്റോള്‍ ചെയ്താല്‍, ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അവര്ക്ക്ക പ്രമാണീകരിക്കാനും ഇലക്‌ട്രോണിക്ക് മാര്ഗ ത്തിലൂടെ തങ്ങളുടെ തിരിച്ചറിയല്‍ സ്ഥാപിക്കാനും പലതവണ കഴിയും. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്സ്ങ കരസ്ഥമാക്കല്‍ പോലെയുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥിരവാസിക്ക് ഓരോ തവണയും തിരിച്ചറിയലിനുള്ള ഉപോദ്ബലക രേഖകള്‍ ആവര്ത്തി ച്ചു ലഭ്യമാക്കുക എന്ന അസൗകര്യം ഇത് ഇല്ലാതാക്കുന്നു. ഓണ്ലൈാനായി എപ്പോഴും എവിടെവച്ചും ആധാര്‍ പ്രമാണീകരണത്തിലൂടെ പരിശോധിക്കാവുന്ന കൊണ്ടുനടക്കാവുന്ന തിരിച്ചറിയല്‍ തെളിവുരേഖ നല്കുുന്നതിലൂടെ, രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരിടത്തേക്കു കുടിയേറുന്ന ദശലക്ഷക്കണക്കിനു ജനങ്ങള്ക്ക് ആധാര്‍ സംവിധാനം ചലനക്ഷമത നല്കു്ന്നു.