അറിയുവാനുള്ളഅവകാശം

ഏതു പൊതു അധികാര സ്ഥാനങ്ങളുടെയും പ്രവര്ത്ത നത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കാനായി പൊതു അധികാര സ്ഥാനങ്ങളുടെ നിയന്ത്രണത്തിനു കീഴില്‍ പൗരന്മാര്ക്ക് വിവരം ലഭ്യമാക്കുന്നതിനായാണ് ‘ഭാരത സര്ക്കാ ര്‍ വിവരാവകാശ നിയമം 2005 നടപ്പിലാക്കിയത്’

വിവരാവകാശം എന്നാലെന്ത് ?

ഏതു പൊതു അധികാരസ്ഥാനം വഹിക്കുന്നതോ അവരുടെ നിയന്ത്രണത്തിലുള്ളതോ ആയ വിവരം ലഭ്യമാക്കുന്നതിനു വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നു.പ്രവര്ത്തിനം,രേഖകള്‍ എന്നിവ പരിശോധിക്കുന്നതിനും കുറിപ്പുകളോ രേഖകളോ അവയുടെ സാക്ഷ്യപെടുത്തിയ പകര്പ്പു കളോ,വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എന്നിവ എടുക്കുന്നതിനും ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള വിവരം ലഭ്യമാക്കുന്നതിനും ഉള്ള അവകാശം ഇതില്‍ ഉള്പ്പെ്ടുന്നു.

ആര്ക്കൊaക്കെ വിവര ലഭ്യതയ്ക്ക് ആവശ്യപ്പെടാം?

നിശ്ച്ചിത ഫീസോടുകൂടി ഇംഗ്ളീഷിലോ ഹിന്ദിയിലോ,അപേക്ഷിക്കുന്ന സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ എഴുതിയ അപേക്ഷ മുഖേന ഒരു പൗരന് വിവരം ലഭ്യമാക്കാവുന്നതാണ്.

വിവരം ആര് ലഭ്യമാക്കും?

എല്ലാ പൊതു അധികാര സ്ഥാനങ്ങളും വിവിധ തലങ്ങളില്‍ ഒരു സെന്ട്രgല്‍ അസിസ്റ്റന്റ്‌ പബ്ലിക്ക് ഇന്ഫധര്മേvഷന്‍ ഓഫീസറെ (സി പി ഐ ഓ)നിയോഗിക്കേണ്ടതാണ്.വിവരം ലഭ്യമാക്കാനുള്ള അപേക്ഷ പൊതുജനങ്ങളില്‍ നിന്ന്‍ അദ്ദേഹം എറ്റുവാങ്ങുന്നതാണ്.എല്ലാ അഡ്മിനിസ്ട്രേറ്റിവ് യുണിറ്റുകളിലെയും/ഓഫീസുകളിലെയും സെന്ട്ര്ല്‍ പബ്ലിക്ക് ഇന്ഫറര്മേംഷന്‍ ഓഫീസര്മാകര്‍ (സി പി ഐ ഓ )ജനങ്ങള്ക്ക്ന ആവശ്യമായ വിവരം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുന്നതാണ് .ആവശ്യമായ വിവരം നല്കിായോ ആവശ്യം നിരാകരിച്ചോ മുപ്പത് ദിവസത്തിനുള്ളില്‍ വിവരം ലഭ്യമാക്കാനുള്ള അപേക്ഷയില്‍ തീര്പ്പാ ക്കേണ്ടതാണ്.

വിവരം ലഭ്യമാക്കലില്‍ നിന്ന് ഒഴിവാക്കല്‍ (2005 ലെ വിവരാവകാശ നിയമം വകുപ്പ്)8(1)(ജെ)

സെന്ട്ര്ല്‍ പബ്ലിക് ഇന്ഫ‍ര്മേ്ഷന്‍ ഓഫീസര്‍/സ്റ്റേറ്റ് പബ്ലിക് ഇന്ഫധര്മേവഷന്‍ ഓഫീസര്‍/അപ് ലിറ്റ് അതോറിറ്റി എന്നിവരില്‍ ബന്ധപെട്ട ആരാണോ അവര്ക്ക് ,വിവരം പരസ്യമാക്കല്‍ പൊതുജന താല്പര്യത്തെ ന്യായീകരിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ,നിയമത്തില്‍ എന്തു തന്നെ ഉള്പ്പെ ട്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും പൊതു പ്രവര്ത്തതനത്തോടോ താല്പര്യത്തോടോ ബന്ധമില്ലാത്ത,വ്യക്തിപരമായ വിവരത്തോടു ബന്ധപെട്ടതോ,വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യമായ കടന്നുകയറ്റത്തിനു കാരണമായേക്കാവുന്നതോ ആയ വിവരം പൗരനു നല്കാ്ന്‍ യാതൊരു ബാധ്യതയുമില്ലെന്ന് വിവരാവകാശത്തിലെ വകുപ്പില്‍ വ്യക്തമാക്കുന്നു.പാര്ലരമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാത്ത വിവരം വ്യക്തിക്കും നിഷേധിക്കരുതെന്ന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പരസ്യമാക്കല്‍ സംബന്ധിച്ച യുഐഡിഎഐ നിയമങ്ങള്‍ വ്യക്തമാക്കുന്നത്:

2005 ലെ വിവരാവകാശ നിയമം വകുപ്പ് 8(1)ജെ അനുസരിച്ചും ഡെമോഗ്രാഫിക്-ബയോമെട്രിക് ഡേറ്റകളുടെ (സ്ഥിരവാസിയുടെ വ്യക്തിപരമായ വിവരങ്ങള്‍)രഹസ്യ സ്വഭാവം കണക്കിലെടുത്തും പ്രസ്തുത വിവരങ്ങളുമായി ബന്ധമുള്ള സ്ഥിരവാസിക്കല്ലാതെ മറ്റാര്ക്കുംു വിവരം തേടാന്‍ കഴിയില്ല.ആധാര്‍ പരിപ്പാടിയില്‍ എന്റോ്ള്‍ ചെയ്തിട്ടുള്ള സ്ഥിരവാസികളുടെ സ്വകാര്യത സംരക്ഷിക്കാനും രഹസ്യ സ്വഭാവം നിലനിര്ത്താ നുമായി മൂന്നാമതൊരാളുമായോ സ്ഥിരവാസിയുമായോ ബന്ധപെട്ട വ്യക്തിപരമായ വിവരം മറ്റൊരു അപേക്ഷകനു നല്കുമന്നതല്ല.തിരിച്ചറിയല്‍ സംബന്ധിച്ച് അധികമായി വേണ്ട ഉറപ്പും(സാധുത)ചില ഘട്ടങ്ങളില്‍ അപേക്ഷകന്‍ ലഭ്യമാക്കേണ്ടതുണ്ട്.

നടപടി ഘട്ടങ്ങള്‍,ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ അയയ്ക്കലും വിതരണവും പോലെ എന്റോങള്മെoന്റ് സംബന്ധിച്ച തങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുന്ന സ്ഥിരവാസി:

ഇഐഡി നമ്പര്‍ നല്കിn യുഐഡിഎഐ വെബ്സൈറ്റില്‍(uidai.gov.in)നിന്ന്‍ ആധാര്‍ സൃഷ്ടിക്കല്‍/ആധാര്‍ നമ്പര്‍ എന്നിവയുടെ നില സ്ഥിരവാസിക്ക് ലഭ്യമാകുന്നതാണ്.ഡെമോഗ്രഫിക് വിവരത്തോടൊപ്പം ഇഐഡി നമ്പര്‍ നല്കുാമ്പോള്‍ റെസിഡന്റ് പോര്ട്ടംലില്‍ uidai.gov.in)നിന്ന്‍ ആധാര്‍ ലെറ്ററിന്റെ ഇലക്ട്രോണിക് ഭാഷ്യവും (ഇ-ആധാര്‍)സ്ഥിരവാസിക്ക് ലഭ്യമാക്കാവുന്നതാണ്.എല്ലാ വിവരവും യുഐഡിഎഐ ഡേറ്റാ ബെയ്സില്‍ ലഭ്യമായ വിവരവുമായി ഒത്തുപോകുന്നുവെങ്കില്‍, എന്റോസള്മൊന്റ് വേളയില്‍ സ്ഥിരവാസി നല്കിായ തന്റെ മൊബൈല്‍ നമ്പറിലോ,ഇ-മെയില്‍ വിലാസത്തിലോ ഒരു പാസ് വേഡ് (One time password-OTP)അയയ്ക്കുന്നതായിരിക്കും.തന്റെ മൊബൈല്‍ നമ്പറിനു മാറ്റമുണ്ടെങ്കില്‍ പരിശോധനയ്ക്ക്ശേഷം പാസ് വേഡ്(ഓ ടി പി ) കിട്ടുന്നതിനായി പേര് ഇഐഡി ,പിന്കോപഡ് എന്നിവയ്ക്കൊപ്പം സ്ഥിരവാസി ഒരു മൊബൈല്‍ നമ്പര്‍ നല്കേധണ്ടതാണ്.ഇ-ആധാര്‍ ഡൌണ്ലോലഡ് ചെയ്യുന്നതിനാണ് പാസ് വേഡ്(ഓ ടി പി)ആവശ്യമായിട്ടുള്ളത്.അതത് റീജിയണല്‍ ഓഫീസുകളുടെയും സമ്പര്ക്കി കേന്ദ്രങ്ങളുടെയും നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ പരിശോധനയ്ക്ക് ശേഷം യുഐഡിഎഐ റീജിയണല്‍ ഓഫീസ്സുകളും സമ്പര്ക്കശ കേന്ദ്രങ്ങളും മുഖേനയും സ്ഥിരവാസിക്ക് ഇ-ആധാര്‍ ലഭ്യമാക്കാവുന്നതാണ് .

വിവരാവകാശ നിയമ അപേക്ഷാഫീസ്‌

'വിവരാവകാശ നിയമ അപേക്ഷയുടെ നിയമപ്രകാരമുള്ള ഫീസ്‌ പണമായോ ഡ്രാഫ്റ്റായോ ഐപിഓ ആയോ പി എ ഒ യു ഐ ഡി എ ഐക്ക് ലഭ്യമാക്കാവുന്നതാണ്.'

16. The names, designations and other particulars of the Central Public Information Officer.

List of CPIOs & FAAs at UIDAI, HQ
List of CPIOs & FAAs at UIDAI ROs & Tech centre

# 2005 ലെ വിവരാവകാശ നിയമം,വകുപ്പ് 4 (1 )ബി പ്രകാരം പരസ്യമാക്കേണ്ട ബാദ്ധ്യതയുള്ള ഇനങ്ങള്‍.

വിവരത്തിന്റെ നിലവിലെ അവസ്ഥ .

1. അതിന്റെ സംഘടനാ പ്രവര്ത്തംനങ്ങള്‍,കര്ത്തിവ്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍.

വിശദ വിവരം

2. മേല്നോ്ട്ടം,ഉത്തരവാദിത്തം എന്നിവയുടെ മാര്ഗ്ഗംട ഉള്പ്പദടെ തീരുമാനം കൈക്കൊള്ളല്‍ പ്രക്രിയയില്‍ അവലംബിച്ച നടപടിക്രമങ്ങള്‍ .

കേന്ദ്രസര്ക്കാCര്‍ മന്ത്രാലയങ്ങള്ക്ക്i/വകുപ്പുകള്ക്ക്് ബാധകമായ പൊതുനിയമങ്ങള്‍ /നിര്ദേതശങ്ങള്‍ യുഐഡിഎഐ യുടെ ഭരണപരമായ പ്രവര്ത്തശനങ്ങള്ക്കും ബാധകമായിരിക്കും .

3. പ്രവര്ത്തnനങ്ങള്‍ നിറവേറ്റാനായി അതു തയ്യാറാക്കിയ നിയമങ്ങള്‍ .

കേന്ദ്രസര്ക്കാCര്‍ മന്ത്രാലയങ്ങള്ക്ക്i/വകുപ്പുകള്ക്ക്് ബാധകമായ പൊതുനിയമങ്ങള്‍ /നിര്ദേതശങ്ങള്‍ യുഐഡിഎഐ യുടെ ഭരണപരമായ പ്രവര്ത്തശനങ്ങള്ക്കും ബാധകമായിരിക്കും.

4. കൃത്യ നിര്വnഹണത്തിനായി അതിന്റെ ജീവനക്കാര്‍ ഉപയോഗിക്കുന്ന നിയമങ്ങള്‍,ചിട്ടകള്‍,നിര്ദേrശങ്ങള്‍,മാനുവലുകള്‍,രേഖകള്‍ .

കേന്ദ്രസര്ക്കാCര്‍ മന്ത്രാലയങ്ങള്ക്ക്i/വകുപ്പുകള്ക്ക്് ബാധകമായ പൊതുനിയമങ്ങള്‍ /നിര്ദേതശങ്ങള്‍ യുഐഡിഎഐ യുടെ ഭരണപരമായ പ്രവര്ത്തശനങ്ങള്ക്കും ബാധകമായിരിക്കും.

5. അതു കൈവശം വച്ചിരിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലുള്ളതോ ആയ രേഖകളുടെ തരം പ്രസ്‌താവന .

യുഐഡി പദ്ധതിയുമായി ബന്ധപെട്ട രേഖകള്‍ യുഐഡിഎഐയുടെ കൈവശത്തിലാണ് അവ വെബ്സൈറ്റിലെ “യു ഐ ഡി എ ഐ രേഖകള്‍” എന്ന വിഭാഗത്തില്‍ ലഭ്യമാണ്

6. നയരൂപീകരണമോ അല്ലെങ്കില്‍ നടപ്പാക്കലോ ആയി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി കൂടിയാലോചനയ്ക്കോ പ്രാതിനിധ്യത്തിനോ വേണ്ട നിലവിലുള്ള എന്തെങ്കിലും ക്രമീകരണത്തിന്റെ വിവരങ്ങള്‍.

പ്രത്യേക വിഷയങ്ങളിന്മേല്‍ യുഐഡിഎഐ വിവിധ തല്പര കക്ഷികളുമായി കൂടിയാലോചന നടത്താറുണ്ട്‌.കൂടാതെ,ജനപ്രതിനിധികളില്‍ നിന്ന്‍ ഇ-മെയില്‍ മുഖേന നിര്ദ്ദേ ശങ്ങള്‍ സ്വീകരിക്കാറുമുണ്ട്.

7. അതു സംഘടിപ്പിച്ച,ഒന്നോ അതിലേറെയോ അംഗങ്ങള്‍ അടങ്ങുന്ന ബോര്ഡുെകള്‍,കൗണ്സിങലുകള്‍,കമ്മിറ്റികള്‍,മറ്റു സംഘടനകള്‍ എന്നിവയുടെ പ്രസ്താവന,കൂടാതെ ഇവയുടെ യോഗങ്ങളിലേക്ക് പൊതുജനത്തിന് പ്രവേശനാനുവാദമുണ്ടോ,അല്ലെങ്കില്‍ അത്തരം യോഗങ്ങളുടെ മിനിറ്റ്സ് പൊതുജനത്തിനും ലഭ്യമാണോ എന്നതു സംബന്ധിച്ച വിവരം .

മൂന്നു കമ്മിറ്റികള്‍ യുഐഡിഎഐ രൂപീകരിച്ചിരുന്നു : 1. ബയോമെട്രിക്സ്‌ സ്റ്റാന്ഡേോര്ഡ്സ് കമ്മിറ്റി 2. ഡെമോഗ്രഫിക് ഡേറ്റാ സ്റ്റാന്ഡേമഡ്സ് കമ്മിറ്റി 3. അവയര്നെഫസ്സ്&കമ്മ്യൂണിക്കേഷന്സ്ട്രാ റ്റജി കൗണ്സിറല്‍. ഈ കമ്മിറ്റികളുടെ റിപ്പോര്ട്ടു കള്‍ യുഐ ഡി എ ഐ യുടെ വെബ്സൈറ്റിലുണ്ട് . (വിശദ വിവരം) യുഐ ഡി എ ഐ പുറപ്പെടുവിച്ച പത്രക്കുറിപ്പുകള്‍ അതിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. (വിശദ വിവരം)

8. അതിന്റെ ഓഫീസര്മാaരുടെയും ജീവനക്കാരുടെയും ഡയറക്ട്റ്ററി

‘ഞങ്ങളുമായി ബന്ധപ്പെടുക’ (വിശദ വിവരം)

9.അതിന്റെ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ,നഷ്ടപരിഹാര സംവിധാനം ഉള്പ്പപടെ അതിന്റെ ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും ലഭിക്കുന്ന മാസ ശമ്പളം .

വിശദ വിവരം)

10. എല്ലാ പദ്ധതികളുടെയും വിവരം,നിര്ദേുശിക്കപെട്ട ചെലവുകള്‍,ചെലവു ചെയ്തതിന്റെ റിപ്പോര്ട്ടു കള്‍ എന്നിവ ഉള്കൊ‍ള്ളുന്ന അതിന്റെ ഓരോ ഏജന്സിടക്കും നീക്കി വച്ച ബജറ്റ്.

Cumulative Expenditure up to October 2018.

11.അനുവദിച്ച തുകയും സബ്സിഡി പരിപാടികളുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ അടക്കമുള്ള പ്രസ്തുത പരിപാടികളുടെ നിര്വ്വ ഹണരീതി .

ബാധകമല്ല

12. അതു നല്കിnയ സൗജന്യങ്ങള്‍,പെര്മി്റ്റുകള്‍ അല്ലെങ്കില്‍ അധികാരപ്പെടുത്തല്‍ എന്നിവ സ്വീകരിച്ചവരുടെ വിവരങ്ങള്‍ .

ബാധകമല്ല

13. അതിനു ലഭ്യമായതോ കൈവശം വച്ചിരിക്കുന്നതോ ആയ, ഇലക്ട്രോണിക്സ് രൂപത്തിലേയ്ക്ക് ചുരുക്കിയ വിവരത്തിന്റെ വിശദാംശങ്ങള്‍.

ഇലക്ട്രോണിക് രൂപത്തിലുള്ള വിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.

14. പൊതു ഉപയോഗത്തിനായി നില നിര്ത്തി യിട്ടുള്ള ഒരു ഗ്രന്ഥശാലയോ റീഡിംഗ് റൂമിന്റെയോ പ്രവൃത്തി സമയം ഉള്പ്പിടെ,വിവരം കിട്ടുന്നതിനു പൗരന് ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങള്‍ .

യു ഐ ഡി എ ഐ പരിപാലിക്കുന്ന ഗ്രന്ഥശാലയോ റീഡിംഗ് റൂമോ ഇല്ല .

15. സെന്ട്രPല്‍ പബ്ലിക്ക് ഇന്‍ഫര്മേdഷന്‍ ഓഫീസര്മാ‍രുടെ പേരുകള്‍,തസ്തികകള്‍ മറ്റുവിവരങ്ങള്‍ എന്നിവ .

ആസ്ഥാനത്തെയും പ്രാദേശിക ഓഫീസുകളിലെയും സി പി ഐ ഓമാരുടെ പട്ടിക& Tech centre