ഇൻട്രൊഡ്യൂസർമാരെ പിന്നീട് ചേർക്കാൻ/നീക്കം ചെയ്യാൻ രജിസ്ട്രാർക്ക് കഴിയുമോ?

അതെ, രജിസ്ട്രാർക്ക് പിന്നീടുള്ള ഘട്ടത്തിൽ ഇൻട്രൊഡ്യൂസർമാരെ  ചേർക്കാനും / നീക്കം ചെയ്യാനും / പരിഷ്ക്കരിക്കാനും കഴിയും.ഒരു ഇൻട്രൊഡ്യൂസറുടെ  പ്രവർത്തന മേഖല പിന്നീടുള്ള ഘട്ടത്തിൽ പരിഷ്കരിക്കാവുന്നതാണ്. ഇൻട്രൊഡ്യൂസ് ചെയ്യുന്നവരുടെ പ്രകടനം തുടർച്ചയായി അവലോകനം ചെയ്യാനും ആവശ്യാനുസരണം പട്ടികയിൽ മാറ്റങ്ങൾ വരുത്താനും യുഐഡിഎഐ രജിസ്ട്രാർമാരെ പ്രോത്സാഹിപ്പിക്കുന്നു.