വിവരശേഖരം ഏത് ഭാഷയിൽ നിലനിർത്തും? ഏതൊക്കെ ഭാഷകളിൽ പ്രാമാണീകരണ സേവനങ്ങൾ നൽകും? യുഐഡിഎഐയും നിവാസിയും തമ്മിലുള്ള ആശയവിനിമയം ഏത് ഭാഷയിലാണ് നടക്കുന്നത്?

വിവരശേഖരം ഇംഗ്ലീഷിൽ സൂക്ഷിക്കും. നിവാസിയും യുഐഡിഎഐയും തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമായിരിക്കും.