എന്താണ് വെർച്വൽ ഐഡി(വിഐഡി)?

ആധാർ നമ്പർ ഉപയോഗിച്ച് മാപ്പ് ചെയ്ത ഒരു താൽക്കാലികവും പിൻവലിക്കാവുന്നതുമായ 16 അക്ക ക്രമരഹിതമായ നമ്പറാണ് വിഐഡി. ആധികാര്യമായതോ അല്ലെങ്കിൽ ഇ-കെവൈസി സേവനങ്ങളോ നടത്തുമ്പോഴെല്ലാം ആധാർ നമ്പറിന് പകരമായി വിഐഡി ഉപയോഗിക്കാം. ആധാർ നമ്പർ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ വിഐഡി ഉപയോഗിച്ച് പ്രാമാണീകരണം ഉറപ്പുവരുത്താവുന്നതാണ്. പക്ഷെ വിഐഡിയിൽ നിന്ന് ആധാർ നമ്പർ നേടാൻ കഴിയില്ല.