ഒറ്റിപി അല്ലെങ്കിൽ ബയോമെട്രിക്സ് അല്ലെങ്കിൽ ജനസംഖ്യാപരമായ പ്രാമാണീകരണത്തിനായി വിഐഡി ഉപയോഗിക്കാമോ?

അതെ. ആധാർ പ്രാമാണീകരണം നടത്താൻ ആധാർ നമ്പറിന് പകരമായി വിഐഡി ഉപയോഗിക്കാവുന്നതാണ്.