വിഐഡിയുടെ കാര്യത്തിൽ, പ്രാമാണീകരണത്തിന് ഞാൻ സമ്മതം നൽകേണ്ടതുണ്ടോ?

അതെ, വിഐഡി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് ആധാർ നമ്പർ ഉടമയുടെ സമ്മതം ആവശ്യമാണ്. ആധാർ നമ്പർ ഉടമയുടെ പ്രാമാണീകരണ ഉദ്ദേശ്യം ഏജൻസി അറിയിക്കുകയും പ്രാമാണീകരണം നടത്തുന്നതിന് വ്യക്തമായ സമ്മതം ശേഖരിക്കുകയും വേണം.