ഏജൻസിക്ക് വിഐഡി സംഭരണം ചെയ്യാമോ?

ഇല്ല. വിഐഡി താൽക്കാലികമായതിനാലും ആധാർ നമ്പർ ഉടമയ്ക്ക് ഇത് മാറ്റാൻ കഴിയും എന്നതിനാലും. വിഐഡി സംഭരിക്കുന്നതിന് ഒരു മൂല്യവുമില്ല. ഏജൻസികൾ ഒരു വിവരശേഖരണത്തിലോ അല്ലെങ്കിൽ ലോഗുകളിലും വിഐഡി സംഭരിക്കാൻ പാടില്ല.