ബയോമെട്രിക്സ് എങ്ങനെ അൺലോക്ക് ചെയ്യാം?

ബയോമെട്രിക് ലോക്കിംഗ് സംവിധാനം പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ ആധാർ ഉടമ ചുവടെ സൂചിപ്പിച്ച ഏതെങ്കിലും മാർഗം തിരഞ്ഞെടുക്കുന്നതുവരെ അവരുടെ ബയോമെട്രിക് അടഞ്ഞുകിടക്കുന്നതായിരിക്കും

  • ഇത് അൺലോക്ക് ചെയ്യുക (ഇത് താൽക്കാലികമാണ്) അല്ലെങ്കിൽ ലോക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമാക്കുക
  • യുഐഡിഎഐ വെബ്സൈറ്റ്, എൻറോൾമെന്റ് കേന്ദ്രം, ആധാർ സേവാ കേന്ദ്രം (എ. എസ്. കെ), എം-ആധാർ എന്നിവ ഉപയോഗിച്ചുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ആധാർ ബയോമെട്രിക് അൺലോക്ക് ചെയാവുന്നതാണ്