എല്ലാ ബയോമെട്രിക് രേഖകളും ലോക്ക് ചെയ്യാൻ കഴിയുമോ?

 വിരലടയാളം, ഐറിസ്, ചിത്രം എന്നിവ ബയോമെട്രിക് മോഡലിറ്റിയായി ലോക്ക് ചെയുവാൻസാധിക്കും, പക്ഷെ ബയോമെട്രിക് ലോക്കിംഗിന് ശേഷം ആധാർ ഉടമയ്ക്ക് മുകളിൽ സൂചിപ്പിച്ച ബയോമെട്രിക് രീതികൾ ഉപയോഗിച്ച് ആധാർ പ്രാമാണികരണം നടത്താൻ കഴിയില്ല.