ഞാൻ ഇതിനകം എൻ്റെ ആധാറിൽ ജനനത്തീയതി ഒരിക്കൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് അത് അപ്ഡേറ്റ് ചെയ്യാനോ/തിരുത്താനോ കഴിയുമോ?

ഇല്ല. നിങ്ങളുടെ ജനനത്തീയതി (DoB) ഒരിക്കൽ മാത്രമേ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയൂ. അസാധാരണമായ സാഹചര്യങ്ങളിൽ കൂടുതൽ തവണ ജനനത്തീയതി (DoB) മാറ്റാവുന്നതാണ്, ഇക്കാര്യത്തിൽ 1947 എന്ന നമ്പറിൽ വിളിക്കുക.