Filters

എഫ്എക്യുസ്

ഇൻട്രൊഡ്യൂസർമാരെ പിന്നീട് ചേർക്കാൻ/നീക്കം ചെയ്യാൻ രജിസ്ട്രാർക്ക് കഴിയുമോ?keyboard_arrow_down
ഒരു വ്യക്തിയുടെ ജനനത്തീയതി എങ്ങനെ സാധൂകരിക്കാനാകും?keyboard_arrow_down
ആധാർ ലഭിക്കുന്നതിന് ഒരു വ്യക്തി എന്ത് വിവരങ്ങളാണ് നൽകേണ്ടത്?keyboard_arrow_down
ആധാർ നിർബന്ധമാക്കുമോ?keyboard_arrow_down
ആധാറിന്റെ സവിശേഷതകളും നേട്ടങ്ങളും എന്തൊക്കെയാണ്?keyboard_arrow_down
എന്താണ് ആധാർ?keyboard_arrow_down
വ്യക്തിയെയും അവരുടെ വിവരങ്ങളെയും യുഐഡിഎഐ എങ്ങനെ സംരക്ഷിക്കുന്നു?keyboard_arrow_down
നിവാസിയുടെ ആധാർ നമ്പർ നഷ്ടപ്പെട്ടാലോ?keyboard_arrow_down
ആധാർ കത്ത് ഒരു നിവാസിക് ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും?keyboard_arrow_down
ഞാൻ അടുത്തിടെ എന്റെ ആധാർ പുതുക്കലിന് അപേക്ഷിച്ചു . എന്നാൽ ഇത് മാനുവൽ പരിശോധനയിൽ ആണ് എന്ന് കാണിക്കുന്നു. അത് എപ്പോൾ പൂർത്തിയാകും?keyboard_arrow_down
ഞാൻ അടുത്തിടെ എന്റെ ആധാർ പുതുക്കൽ ചെയ്തു. ദയവായി അത് വേഗത്തിലാക്കാമോ? എനിക്ക് അത് അടിയന്തിരമായി വേണം.keyboard_arrow_down
ഞാൻ നേരത്തെ ആധാറിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അതിനാൽ, ഞാൻ വീണ്ടും അപേക്ഷിച്ചു. എനിക്ക് എപ്പോഴാണ് ആധാർ ലഭിക്കുക?keyboard_arrow_down
എന്താണ് ആധാർ പിവിസി കാർഡ്? ഇത് പേപ്പർ അടിസ്ഥാനമാക്കിയുള്ള ലാമിനേറ്റഡ് ആധാർ കത്തിന് തുല്യമാണോ?keyboard_arrow_down
ഞാൻ എങ്ങനെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത്?keyboard_arrow_down
നിവാസിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള സ്വകാര്യത പരിരക്ഷകൾ എന്തൊക്കെയാണ്?keyboard_arrow_down
യുഐഡിഎഐ സ്വീകരിച്ച വിവരങ്ങളുടെ സംരക്ഷണവും സ്വകാര്യത നടപടികളും എന്തൊക്കെയാണ്?keyboard_arrow_down
വഞ്ചനയ്ക്കെതിരെയോ വിവരങ്ങളിലേക്കുള്ള അനധികൃത ആക്സസ്സ്ക്കെതിരെയോ വിഭാവനം ചെയ്തിരിക്കുന്ന ക്രിമിനൽ ശിക്ഷകൾ എന്തൊക്കെയാണ്?keyboard_arrow_down
സർക്കാർ നൽകുന്ന മറ്റേതൊരു ഐഡന്റിറ്റിയിൽ നിന്നും ആധാർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?keyboard_arrow_down
ആധാർ എന്ത് ഉപയോഗത്തിനായി ഉപയോഗിക്കാം? ആധാർ പ്രവർത്തനക്ഷമമാക്കിയ ആപ്ലിക്കേഷനുകൾ ഏതൊക്കെയാണ്? ആധാർ പ്രവർത്തനക്ഷമമാക്കിയ ആപ്ലിക്കേഷനുകളിലൂടെ ഒരു നിവാസിക്ക് എങ്ങനെ പ്രയോജനം ലഭിക്കും?keyboard_arrow_down
ഞാൻ ആധാർ നമ്പറിനായി എൻറോൾ ചെയ്തിട്ടുണ്ട്, പക്ഷേ എനിക്ക് ആധാർ നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല, എനിക്ക് ഇപ്പോഴും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമോ?keyboard_arrow_down
ഇന്ത്യയിൽ പാൻ അപേക്ഷിക്കാൻ ആധാറിന് വേണ്ടി എൻറോൾ ചെയ്യേണ്ടത് നിർബന്ധമാണോ? ഉണ്ടെങ്കിൽ, എൻആർഐ-കൾക്കുള്ള നടപടിക്രമം എന്താണ്?keyboard_arrow_down
എന്റെ പാൻ ആധാറുമായി ബന്ധിപ്പിക്കൽ ചെയ്തില്ലെങ്കിൽ അത് പ്രവർത്തനരഹിതമാകുമോ?keyboard_arrow_down
എന്റെ പക്കൽ ജനനത്തീയതി തെളിവുകളൊന്നുമില്ല. ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ ആധാറിലോ പാനിലോ ഞാൻ എങ്ങനെ ജനനത്തീയതി പുതുക്കും ?keyboard_arrow_down
പാൻ, ആധാർ എന്നിവയിലെ എന്റെ ജനനത്തീയതി പൊരുത്തപ്പെടുന്നില്ല. അവയെ ബന്ധിപ്പിക്കാൻ കഴിയുന്നില്ല. ദയവായി സഹായിക്കുക.keyboard_arrow_down
പാൻ, ആധാർ എന്നിവയിൽ എന്റെ പേര് വ്യത്യസ്തമാണ്. ഇത് രണ്ടും ബന്ധിപ്പിക്കാൻ കഴിയുന്നില്ല . എന്തുചെയ്യും?keyboard_arrow_down
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ഞാൻ ഉദ്ധരിക്കുന്ന ഒരു പാൻ നമ്പർ ഇതിനകം എന്റെ പക്കലുണ്ട്. എനിക്ക് ഇപ്പോഴും ആധാർ നമ്പർ ഉദ്ധരിക്കേണ്ടതുണ്ടോ?keyboard_arrow_down
ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് ആധാർ നമ്പർ രേഖപ്പെടുത്തുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ടോ?keyboard_arrow_down
ഞാൻ ഒരു എൻ. ആർ. ഐ ആണ്, എനിക്ക് ആധാർ ഉണ്ട്. എന്റെ ആധാറിൻ്റെയും പാസ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ എന്റെ പങ്കാളിയെ ചേർക്കാൻ കഴിയുമോ? keyboard_arrow_down
എൻആർഐകളുടെ കുട്ടികൾക്കായി ആധാർ എൻറോൾമെന്റിന്റെ പ്രക്രിയ എന്താണ്?keyboard_arrow_down
എന്റെ ആധാർ വിശദാംശങ്ങളിൽ എനിക്ക് ഒരു അന്താരാഷ്ട്ര മൊബൈൽ നമ്പർ നൽകാമോ?keyboard_arrow_down
എന്റെ പാസ്പോർട്ടിലെ വിലാസം പുതുക്കൽ ചെയ്തിട്ടില്ല. എന്റെ ആധാർ അപേക്ഷയ്ക്കായി എന്റെ ഇപ്പോഴത്തെ വിലാസം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സാധ്യമാണോ?keyboard_arrow_down
എൻ ആർ ഐ എൻറോൾമെന്റിനുള്ള പ്രക്രിയ എന്താണ്?keyboard_arrow_down
എന്റെ പങ്കാളിയുടെ ആധാർ പുതുക്കലിനായി എന്റെ പാസ്പോർട്ട് ഉപയോഗിക്കാമോ?keyboard_arrow_down
ഒരു എൻആർഐക്ക് ആധാറിന് അപേക്ഷിക്കാമോ?keyboard_arrow_down
ആധാർ വിവരശേഖരത്തിൽ നിന്ന് നിവാസിയുടെ വിവരങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ?keyboard_arrow_down
ഒരു നിവാസിയുടെ ആധാർ ഒഴിവാക്കാനാകുമോ?keyboard_arrow_down
നിവാസിയുടെ പരാതികൾ എങ്ങനെ പരിഹരിക്കപ്പെടും?keyboard_arrow_down
യുഐഡി വിവരശേഖരത്തിലേക്ക് ആർക്കൊക്കെ ആക്സസ് ഉണ്ടായിരിക്കും? വിവരശേഖരത്തിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും?keyboard_arrow_down
വ്യക്തിയെയും അവരുടെ വിവരങ്ങളെയും യുഐഡിഎഐ എങ്ങനെ സംരക്ഷിക്കുന്നു?keyboard_arrow_down
ആപ്പ് തുറക്കുമ്പോൾ നിങ്ങളുടെ പാസ്വേഡ് വീണ്ടും വീണ്ടും നൽകുന്നത് എങ്ങനെ ഒഴിവാക്കാം?keyboard_arrow_down
ഐഒഎസിലും ആൻഡ്രോയിഡ് ഉപകരണത്തിലും എം- ആധാറിന്റെ സവിശേഷതകൾ/അല്ലെങ്കിൽ പ്രവർത്തനത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടോ?keyboard_arrow_down
എം-ആധാർ ആപ്പ് വഴി ജനനത്തീയതി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ ആധാർ വിശദാംശങ്ങൾ പുതുക്കൽ ചെയ്യുന്നതിനും കൂടാതെ ചേർക്കേണ്ടത്തിനും എന്തെങ്കിലും പ്രക്രിയയുണ്ടോ?keyboard_arrow_down
നിവാസികൾക്ക് എങ്ങനെ പ്രൊഫൈൽ കാണാൻ കഴിയും?keyboard_arrow_down
എം-ആധാർ ആപ്പിൽ എങ്ങനെയാണ് നിവാസികൾക്ക് പ്രൊഫൈൽ സൃഷ്ടിക്കാൻ കഴിയുക?keyboard_arrow_down
എം-ആധാർ എവിടെ ഉപയോഗിക്കാം?keyboard_arrow_down
എം-ആധാർ ആപ്ലിക്കേഷന്റെ സവിശേഷതകൾ/പ്രയോജനങ്ങൾ എന്തൊക്കെയാണ്?keyboard_arrow_down
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള പുതിയ ഫോണിലേക്ക് മാറുമ്പോൾ എം-ആധാറിലെ എന്റെ പ്രൊഫൈൽ പ്രവർത്തനരഹിതമാകുമോ?keyboard_arrow_down
എം-ആധാർ ആപ്പിനുള്ള ഐഒഎസ് അനുയോജ്യമായ പതിപ്പ് എന്താണ്?keyboard_arrow_down
ഫോണിൽ (ആൻഡ്രോയിഡ് & ഐഒഎസ്) എം-ആധാർ ആപ്ലിക്കേഷനുകൾ എങ്ങനെ ക്രമീകരിക്കാം?keyboard_arrow_down
എം-ആധാർ സേവനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണോ?keyboard_arrow_down