Filters

ആധാർ എൻറോൾമെന്റ് പ്രക്രിയ

ആധാർ എൻറോൾ ചെയ്യുന്നതിന് എന്തെങ്കിലും പ്രായപരിധി ഉണ്ടോ?keyboard_arrow_down
എൻ്റെ ആധാർ കത്ത് ജനറേറ്റുചെയ്തതിനുശേഷം എനിക്ക് ഓൺലൈനിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുമോ?keyboard_arrow_down
ആധാർ എൻറോൾമെന്റ് സമയത്ത് ഏതുതരം വിവരമാണ് ശേഖരിക്കുന്നത്?keyboard_arrow_down
ആധാർ എൻറോൾമെൻ്റിന് ഞാൻ എന്തെങ്കിലും ഫീസ് നൽകേണ്ടതുണ്ടോ? keyboard_arrow_down
ആധാർ എൻറോൾമെന്റിനായി ഞാൻ യഥാർത്ഥ രേഖകൾ കൊണ്ടുവരേണ്ടതുണ്ടോ?keyboard_arrow_down
ആധാർ എൻറോൾ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?keyboard_arrow_down
എനിക്ക് എവിടെ ആധാറിനായി എൻറോൾ ചെയ്യാം? keyboard_arrow_down
ഭിന്നശേഷിക്കാരുടെയും വിരലടയാളങ്ങൾ ഇല്ലാത്ത ആളുകളുടെയും പരുക്കൻ കൈകൾ ഉള്ള ആളുകളുടെയും ബയോമെട്രിക് (ഉദാഹരണം ബീഡി തൊഴിലാളികളോ വിരലുകളില്ലാത്ത ആളുകളോ) എങ്ങനെ രേഖപ്പെടുത്തും? keyboard_arrow_down
എനിക്ക് ആധാർ കാർഡ് ലഭിച്ചില്ല. എനിക്ക് അത് ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുമോ?keyboard_arrow_down
എന്‍റെ ആധാർ നഷ്ടപ്പെട്ടു ,മൊബൈൽ നമ്പറും ആധാറിൽ രജിസ്റ്റർ ചെയ്തിട്ടില്ല. എനിക്ക് അത് എ. എസ്. കെയിൽ കിട്ടുമോ? keyboard_arrow_down
എന്‍റെ ജനനത്തീയതി/പേര്/ലിംഗഭേദം പുതുക്കൽ അഭ്യർത്ഥന നിരസിക്കപ്പെടുകയും റീജിയണൽ ഓഫീസുമായി ബന്ധപ്പെടാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ആധാർ സേവാ കേന്ദ്രത്തിൽ എനിക്ക് ആ പുതുക്കൽ ചെയ്യാൻ കഴിയുമോ? keyboard_arrow_down
അപ്പോയിന്റ്മെന്റ് റദ്ദാക്കിയ ശേഷം പണം തിരികെ നൽകുമോ?keyboard_arrow_down
ആധാറിനായി എൻറോൾ ചെയ്യാൻ എന്തെങ്കിലും ഓൺലൈൻ രീതി ഉണ്ടോ?keyboard_arrow_down
ആവശ്യമായ രേഖകൾ തപാൽ വഴി അയച്ചുകൊണ്ട് എനിക്ക് ആധാറിനായി എൻറോൾ ചെയ്യാൻ കഴിയുമോ?keyboard_arrow_down
ആധാർ എൻറോൾ ചെയ്യുന്നതിന് മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകേണ്ടത് നിർബന്ധമാണോ? keyboard_arrow_down
എൻറോൾമെൻ്റിന് ശേഷം എൻ്റെ ആധാർ ജനറേറ്റ് ചെയ്യാൻ എത്ര സമയമെടുക്കും?keyboard_arrow_down
ഓൺലൈനിൽ ഡൌൺലോഡ് ചെയ്ത ആധാറിന് യഥാർത്ഥ ആധാർ കത്തിൻറെ അതേ സാധുതയുണ്ടോ?keyboard_arrow_down
ഞാൻ നിരവധി തവണ ആധാറിനായി എൻറോൾ ചെയ്തിട്ടുണ്ടെങ്കിലും എൻ്റെ ആധാർ കത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഞാൻ എന്തുചെയ്യണം?keyboard_arrow_down
എൻ്റെ ആധാർ അപേക്ഷ നിരസിക്കപ്പെട്ടു, ഞാൻ എന്തുചെയ്യണം?keyboard_arrow_down
അവന്റെ/അവളുടെ എൻറോൾമെന്റ് നിരസിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ നിവാസിയുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്?keyboard_arrow_down
റേഷൻകാർഡ്, എംജിഎൻആർഇജിഎ കാർഡ് മുതലായവ രേഖയിൽ ലിസ്റ്റുചെയ്തിരിക്കുന്ന കുടുംബാംഗങ്ങൾക്ക് പ്രത്യേക പിഒഐ അല്ലെങ്കിൽ പിഒഎ രേഖകൾ ഇല്ലെങ്കിൽ അവരുടെ ഐഡന്റിറ്റി/വിലാസത്തിന്റെ സാധുവായ തെളിവായി സ്വീകരിക്കാൻ കഴിയുമോ? keyboard_arrow_down
കുടുംബ എൻറോൾമെന്റിനായി പിന്തുടരേണ്ട ഒരു പ്രക്രിയ യുഐഡിഎഐ നിർവചിച്ചിട്ടുണ്ടോ?keyboard_arrow_down
പ്രൂഫ് ഓഫ് അഡ്രസ് (പി. ഒ. എ) രേഖയിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസം തപാൽ ഡെലിവറിക്ക് അപര്യാപ്തമാണെന്ന് തോന്നുന്നുവെങ്കിൽ എന്താണ് മാർഗം? നിവാസികളിൽ നിന്നുള്ള അധിക വിവരങ്ങൾ സ്വീകരിക്കാൻ കഴിയുമോ?keyboard_arrow_down
ഒരു നിവാസിക്ക് (e.g... നിലവിലുള്ളതും തദ്ദേശീയവുമായ) ഒന്നിലധികം വിലാസ തെളിവുകൾ ലഭ്യമാകുമ്പോൾ, യുഐഡിഎഐ ഏത് തെളിവ് സ്വീകരിക്കും, ആധാർ കത്ത് എവിടെ അയയ്ക്കും? keyboard_arrow_down
ആധാറിനായി എൻ. ആർ. ഐ.കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?keyboard_arrow_down
5 വയസ്സിന് താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റ് നടപടിക്രമം എങ്ങനെയാണ് ? keyboard_arrow_down